ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്‍പി, അവകാശത്തിനായി തെരുവിലിറങ്ങിയ വിപ്ലവ പോരാളി; ഡോ. ബി ആര്‍ അംബേദ്കറുടെ ഓര്‍മ ദിനം
ഭരണഘടനയുടെ ശില്‍പിയും മര്‍ദിതവര്‍ഗ വിമോചകനുമായ ഡോ. ബാബാസാഹിബ് അംബേദ്കറുടെ 68-ാം ഓര്‍മദിനമാണിന്ന്. ഭരണഘടനാമൂല്യങ്ങള്‍ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുന്ന ഇന്നിന്റെ കാലത്ത് അംബേദ്കറുടെ....