bibek pangeni passes away

റീല്‍സിലൂടെ ക്യാൻസർ പോരാട്ടത്തിന് പ്രചോദനമേകി; ഒടുവില്‍ മരണത്തിന് കീ‍ഴടങ്ങി ബിബേക് പംഗേനി

ബ്രെയിന്‍ ട്യൂമറിനെതിരെ ദീർഘകാലം പോരാടിയ നേപ്പാളി പിഎച്ച്ഡി വിദ്യാര്‍ഥി ബിബേക് പംഗേനി നിര്യാതനായി. ക്യാൻസറിനെതിരായ തന്റെ പോരാട്ടം ഇൻസ്റ്റഗ്രാം റീല്‍സുകളാക്കി....