കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡി ആണ്....
Bigstory
മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി(64) നിര്യാതനായി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത....
എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ....
കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി....
ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന....
കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ നാലരയോടെയാണ് തൃക്കാക്കര സ്റ്റേഷനിലെത്തിച്ചത്. മകളെ കൊലപ്പെടുത്തിയത്....
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, കര്‍ണാക, കേരളം സംസ്ഥാനങ്ങളില്‍....
പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 4 ജില്ലകളിലെ 43 മണ്ഡലങ്ങളില്‍ 22 ന് വോട്ടെടുപ്പ്....
കൊല്ലത്ത് അതിഥി തൊഴിലാളി വനിതാ കണ്ടക്ടറെ ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ കല്ലമ്പലം സ്വദേശിനി രോഷ്‌നി കൊല്ലം ജില്ലാ ആശുപത്രിയില്‍....
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര....
സ്വന്തം സാന്നിധ്യം ആര്‍എസ്എസ് അറിയിക്കുന്നത് അക്രമങ്ങളിലൂടെയും കൊലപാതകത്തിലൂടെയുമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആരാധനാലയങ്ങളെ ആര്‍എസ്എസ് അക്രമത്തിന്റെ....
വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം....
കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമാണ് കൂടുതല്‍ തുക അനുവദിച്ചത്. ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ....
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. പരിശോധന കേരളത്തില്‍ എത്തി 48 മണിക്കൂറിനകം നടത്തണമെന്നും....
തൃശൂര്‍ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ വീണ്ടും യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ്....
ടി എസ് മുരളി സ്മാരക പുരസ്‌കാരം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിന്. ട്രേഡ് യൂണിയന്‍ രാഷ്ട്രീയ പൊതുമണ്ഡലങ്ങള്‍ക്ക്....
രാജ്യത്ത് തുടർച്ചയായ മൂന്നാംദിവസവും രണ്ടുലക്ഷത്തിനു മുകളിൽ കോവിഡ് കേസുകൾ, മരണസംഖ്യയിലും വൻ വർധന. 24 മണിക്കൂറിൽ 2,34,692 പേർ രോഗബാധിതരായപ്പോൾ....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. കഴിഞ്ഞ ഏപ്രില്‍ മാസം എട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്....
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 67,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 24375 പേർക്ക് കൊവിഡ് രോഗം....
വിവാഹവും ഗൃഹപ്രവേശവും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള....
സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്ന കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. മലബാറിലെ 6 ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്.....
ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കിയെങ്കിലും ഇ ഡി ക്കെതിരെ വിപുലമായ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിലൂടെ വഴി തുറന്നതെന്ന്....
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്....