Bigstory

ശബരിമല സ്ത്രീപ്രവേശനം: കെപിസിസി നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണം

കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി....

അമിത്ഷായുടെ പ്രസംഗത്തിലൂടെ വ്യക്തമായത് ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ; സിപിഐഎം പോളിറ്റ്ബ്യൂറോ

സുപ്രീംകോടതിയോടും ഭരണഘടനയോടും ഉള്ള ആദരവില്ലായ്മ അമിത് ഷാ നിര്‍ലജ്ഞം തുറന്ന് പ്രകടിപ്പിച്ചുവെന്നും പൊ‍ളിറ്റ് ബ്യൂറോ....

ശ്രീലങ്കയില്‍ അട്ടിമറി; റെനില്‍ വിക്രമ സിംഗേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി; മഹിന്ദ രജപക്സെ പുതിയ പ്രധാനമന്ത്രി

കൂട്ടുകക്ഷി സര്‍ക്കാറില്‍ നിന്ന് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി പിന്‍മാറി....

കേന്ദ്രത്തിന് തിരിച്ചടി; സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗോഗോയ് ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്....

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സംഭവം; അലോക് വര്‍മ്മയുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ് പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുക ....

നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിർമ്മിച്ച മതിയാകൂ എന്നും പിണറായി വിജയൻ പറഞ്ഞു....

‘ശബരിമലയെ കലാപഭൂമിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നു പിണറായി; ക്ഷേത്രപ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്നു വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു’

ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി....

‘എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി’; ബിജെപിയുടെ കലാപശ്രമത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി

തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി....

Page 100 of 153 1 97 98 99 100 101 102 103 153