Bigstory

രാഷ്ട്രീയ അടവുനയത്തില്‍ ഭേദഗതി; ഇരു നിലപാടുകളും ക്രോഡീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു

വ്യത്യസ്ത വീക്ഷണങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാക്കാലത്തും ചര്‍ച്ച നടത്താറുണ്ട്....

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കി; 64 എം പിമാര്‍ ഒപ്പിട്ടു

രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി അസാദ്....

നരോദ പാട്യ കൂട്ടക്കൊലക്കേസ്; ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്‌നാനിയെ കുറ്റവിമുക്തയാക്കി; ബാബു ബജ്റംഗിയുടെ ശിക്ഷ ശരിവച്ചു

ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു....

ജസ്റ്റിസ് ലോയ കേസ്; ഹര്‍ജികള്‍ തള്ളിക്കളഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയുടെ വെബ്സൈറ്റ് ഹാക്ക്ചെയ്യപ്പെട്ടു; ബ്രസീലിയന്‍ ഹാക്കര്‍മാരെന്ന് സൂചന

ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളഞ്ഞിരുന്നു....

ജഡ്ജി ലോയ കേസ്: പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി; ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് ഇന്ന് കരിദിനമെന്ന് പ്രശാന്ത് ഭൂഷണ്‍

ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് ഇന്ന് കരിദിനമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു....

കൊലയാളി ഗെയിം പാലക്കാട്ടെ മലയാളി യുവാവിന്‍റെ ജീവനെടുത്തു; അപകടഭീതി പരക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യമാണ് ഓണ്‍ലൈന്‍ ഗെയിം മിഥുനിന് മുന്നില്‍ വെച്ചത്....

തെലുങ്കാന ചുവന്നു; 22-ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം; ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഹൈദരാബാദിലേക്ക്

കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന്....

മോദിയുടെ ‘തുഗ്ലക്ക്’ പരിഷ്കാരങ്ങളുടെ ഫലം കണ്ടുതുടങ്ങി; കറന്‍സിക്ഷാമത്തിന് പിന്നില്‍ മോദിയുടെ തലതെറിച്ച തീരുമാനങ്ങളെന്ന് രാഹുല്‍ ഗാന്ധി

സാധാരണക്കാരുടെ കീശയില്‍ നിന്ന് 500, 1000 രൂപ നോട്ടുകള്‍ തട്ടിപ്പറിച്ച് നീരവിന്റെ പോക്കറ്റിലിട്ടു കൊടുക്കുകയാണു പ്രധാനമന്ത്രി ചെയ്തത്....

സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു; ഡോക്ടര്‍മാര്‍ മുട്ടുമടക്കി; ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

കിടത്തി ചികിത്സയടക്കം നിഷേധിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു....

മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് അറിയിപ്പ്

കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്....

Page 113 of 153 1 110 111 112 113 114 115 116 153