Bigstory

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന....

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക്....

#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം; വിജിലന്‍സ് പിടിച്ചെടുത്തതില്‍ ഭൂമിയിടപാട് രേഖകളും

കണക്കില്‍പെടാത്ത അരക്കോടി രൂപയ്ക്ക് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും.....

പൊതുചടങ്ങുകള്‍ രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി 9 വരെ; സംസ്ഥാനം വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

കൊവിഡ്‌ വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത്‌ പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു‌ മണിക്കൂറും പങ്കെടുക്കുന്നവരുടെ....

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ....

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍. വര്‍ഗീയ....

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടുന്നതിന്....

കൊവിഡ് ; വയനാട്ടില്‍ കര്‍ശ്ശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....

രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര

രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ രാഷ്ട്രപതി നിയമിച്ചു. സുനില്‍ അറോറ വിരമിച്ച ഒഴുവിലേക്കാണ് നിയമനം. 2019....

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ ; ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകള്‍. ബാങ്കിംഗ് ഇതര....

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍....

ഈ നിയമസഭാ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം ; എ.വിജയരാഘവന്‍

ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. രാജ്യസഭാ തെരഞ്ഞെടുപ്പ്....

കൈരളി ന്യൂസ് ബിഗ് ഇംപാക്ട്: അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; കണ്ണൂരിലെയും കോ‍ഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായി കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ്....

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്ന് പികെ കൃഷ്ണദാസ്; അധികാരമാര്‍ക്കെന്ന് മെയ് 2 ശേഷം അറിയാമെന്നും കൃഷ്ണദാസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പലയിടങ്ങളിലും സജീവമായ കോലീബി സഖ്യങ്ങള്‍ വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.....

ബംഗാളില്‍ തെരഞ്ഞെടുപ്പ് ദിവസത്തെ വെടിവയ്പ്പ് രാഷ്ട്രീയ ആയുധമാക്കി തൃണമൂല്‍

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടടുപ്പിനിടെ സി ഐ എസ് എഫിന്റെ വെടിയേറ്റ് നാല് പേർ മരിച്ചത് രാഷ്രീയ ആയുധമാക്കി....

ബംഗാളില്‍ നാലാം ഘട്ടത്തില്‍ 77 ശതമാനം പോളിംഗ്; വ്യാപക അക്രമങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് കനത്ത പോളിംഗ്

വ്യാപക അക്രമങ്ങൾക്കിടയിലും ബംഗാളിൽ നാലാംഘട്ടത്തിൽ മികച്ച പോളിങ്. കൂച് ബിഹാർ മേഖലയിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു.....

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊവിഡ്-19; 2584 പേര്‍ക്ക് രോഗമുക്തി; 11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549,....

പള്ളി നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടയിടത്തെന്ന് ഹര്‍ജി; കാശി ജ്ഞാന്‍വാപിയിലും പര്യവേഷണം

കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി മുസ്ലീം പള്ളിയില്‍ പര്യവേഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വാരാണസി സിവില്‍ കോടതി....

കൊവിഡ്: രണ്ടാം തരംഗത്തിലേക്ക് സംസ്ഥാനം; അടുത്ത മൂന്നാ‍ഴ്ച നിര്‍ണായകം; തീവ്രമാകില്ലെന്ന് നിഗമനം

സംസ്ഥാനം കോവിഡ്‌ രണ്ടാംതരംഗത്തിലേക്ക്. വരുന്ന മൂന്നാഴ്ച നിർണായകം. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്ര വ്യാപനവും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതും കണക്കിലെടുത്ത്‌....

പെരിങ്ങത്തൂരില്‍ പിടിയിലായ ലീഗ് അക്രമികളെ പൊലീസ് വാഹനം തടഞ്ഞ് മോചിപ്പിക്കാന്‍ ശ്രമം

പെരിങ്ങത്തുരില്‍ വ്യാപകമായി അക്രമം അ‍ഴിച്ചുവിട്ടതിന് പിന്നാലെ പിടിയിലായ ലീഗ് പ്രവര്‍ത്തകരെ പൊലീസ് വാഹനം തടഞ്ഞ് മോചിപ്പിക്കാന്‍ ശ്രമം. അക്രമത്തെ തുടര്‍ന്ന്....

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട....

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല....

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ ; യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിന്‍ കീഴ്‌സ് റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ്....

Page 12 of 153 1 9 10 11 12 13 14 15 153
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News