Bigstory

‘വ്യാജ ഏറ്റുമുട്ടല്‍ നടത്തി എന്നെ അവര്‍ കൊല്ലും’;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തൊഗാഡിയ; ബിജെപിയുടെ ഭീകരമുഖം പുറത്തു വരുന്നു

ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ ജീവന്‍ അപകടത്തിലാണെന്ന് തൊഗാഡിയ പറഞ്ഞത്. ....

സുപ്രീം കോടതി പ്രശ്‌നം അയയുന്നു; ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജസ്റ്റിസുമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

സുപ്രീം കോടതിയില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു....

മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ച് ചീഫ് ജസ്റ്റിസ്; നീതിപീഠം പ്രതിസന്ധിയില്‍

ചീഫ് ജസ്റ്റിസിനെതിരെ പ്രതികരിച്ച മുതിര്‍ന്ന ജസ്റ്റിസുമാരെ ഭരണഘടനാബെഞ്ചില്‍ നിന്നും ഒഴിവാക്കി....

ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍; ഇന്ന് വൈകീട്ട് ഏഴു മണിക്ക് കൂടിക്കാഴ്ച

കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.....

ഭൂമിയിടപാട് വിഷയത്തില്‍ സിനഡ് നിയോഗിച്ച ബിഷപ്പ് സമതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും; വിവരങ്ങള്‍ ഇങ്ങനെ; സിനഡിന് ഇന്ന് സമാപനം

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ.ജാംബറ്റിസ്റ്റ ദിക്കാത്രോ അധ്യക്ഷത വഹിക്കും.....

സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണം അതീവ ഗുരുതരം; ചീഫ്ജസ്റ്റിസടക്കമുള്ളവര്‍ മറുപടി പറയണം; അന്വേഷണം വേണമെന്നും സീതാറാം യെച്ചൂരി

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്....

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി; വിജെ മാത്യു മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനാകും; മന്ത്രിസഭാ തീരുമാനങ്ങള്‍

റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങള്‍....

ആധാറില്‍ സുരക്ഷാവീ‍ഴ്ചയുണ്ടെന്ന് ഒടുവില്‍ ആധാര്‍ അതോറിറ്റിയും തുറന്നുപറയുന്നു; സുരക്ഷയ്ക്ക് പുതിയ മാര്‍ഗങ്ങള്‍

ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഏജന്‍സികളും ആധാര്‍ നമ്പറിനുപകരം വെര്‍ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം....

ലോക കേരളസഭയുടെ ആവേശത്തില്‍ സംസ്ഥാനം; രാജ്യത്തിന് പുതിയ മാതൃക; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളും സഭയുടെ ആദ്യ സമ്മേളനത്തില്‍ ഹാജരാകും....

സുവര്‍ണകലയുടെ കിരീടം വീണ്ടും കോ‍ഴിക്കോടിന് സ്വന്തം; പാലക്കാടിന്‍റെ പോരാട്ടങ്ങളെ ഫോട്ടോഫിനിഷിലൂടെ മറികടന്നു

895 പോയിന്‍റ് സ്വന്തമാക്കിയാണ് കലോത്സവ കിരീടം കോ‍ഴിക്കോട് നിലനിര്‍ത്തിയത്....

ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെ; വധത്തില്‍ ദുരൂഹതയില്ലെന്നും പുനഃന്വേഷണം വേണ്ടെന്നും അമിക്കസ്‌ക്യൂറി

സവര്‍ക്കര്‍ അനുയായി നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്....

Page 122 of 153 1 119 120 121 122 123 124 125 153
bhima-jewel
sbi-celebration

Latest News