Bigstory

ജിഷ വധക്കേസില്‍ അ‍വസാന വാദം പൂര്‍ത്തിയായി; സിബിഐ അന്വേഷണം വേണമെന്ന് അമീറുളിന്‍റെ അഭിഭാഷകന്‍ ആളുര്‍; ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് കോടതി

മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസിലെ പ്രതിക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം....

ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചു; ശിക്ഷാ വിധിക്ക് കാതോര്‍ത്ത് കേരളം

ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപായി കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേൾക്കും....

വിജയ് മല്ല്യയെയും ലളിത് മോഡിയേയും ചോദ്യം ചെയ്യാന്‍ മോദി സര്‍ക്കാര്‍ മടികാട്ടുന്നതെന്തുകൊണ്ട്; ആഞ്ഞടിച്ച് സുപ്രിംകോടതി

വിജയ് മല്ല്യയെയും ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയെയും കോടതി ചോദ്യം ചെയ്തു....

ഓഖി; കടല്‍ത്തീരത്തിന്റെ കണ്ണുനീരിന് ശമനമില്ല; ഇന്ന് 9 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണസംഖ്യ 51 ആയി

ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലാണ്....

ഓഖി; ദുരന്തമേറ്റുവാങ്ങിയവര്‍ക്കായി കൈകോര്‍ക്കാം; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

എല്ലാ മേഖലകളിലുമുള്ളവര്‍ ഈ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു....

ജിഷക്കേസില്‍ വിധി; പ്രതി കുറ്റക്കാരന്‍; കൊലപാതകക്കുറ്റവും ബലാത്സംഗവും തെളിഞ്ഞു

ജിഷക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍; കൊലപാതകക്കുറ്റവും ബലാല്‍സംഗകുറ്റവും തെളിഞ്ഞു. ഐപിസി 449 342,376,302 എന്നീ കുറ്റങ്ങളാണ് അമീറിനുമേലുള്ളത്.ശിക്ഷാ....

ജിഷക്കേസില്‍ വിധി അല്‍പ്പസമയത്തിനുള്ളില്‍; അമീറുളളിനെ കോടതിയിലേക്ക് എത്തിച്ചു; പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പീപ്പിള്‍ ടിവി യിലൂടെ പുറംലോകമറിഞ്ഞത്....

വിചാരണ പൂര്‍ത്തിയായി; ജിഷക്കേസില്‍ വിധി ഇന്ന്

വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പീപ്പിള്‍ ടിവി യിലൂടെ പുറംലോകമറിഞ്ഞത്.....

ജനക്ഷേമ പദ്ധതികള്‍ക്ക് ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പരസ്യത്തിന്; മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 3,755 കോടി രൂപ

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട പല പദ്ധതികള്‍ക്കും നീക്കിവയ്ക്കുന്ന ആകെ തുകയേക്കാള്‍ കൂടുതലാണ് ഈ തുക....

ഓഖി: പത്തുദിവസം കൂടി തിരച്ചില്‍ തുടരണമെന്ന് സംസ്ഥാനസര്‍ക്കാര്‍; മത്സ്യത്തൊഴിലാളികളെയും തിരച്ചിലിന് കൊണ്ടുപോകും

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തിരസന്ദേശമയച്ചു.....

Page 126 of 153 1 123 124 125 126 127 128 129 153