രാജസ്ഥാനില്‍ വിവാദ നിയമം വരുന്നു; അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ അനുമതി ആവശ്യം....
Bigstory
പ്രത്യേക സമരപരിപാടി സംഘടിപ്പിക്കില്ലെന്ന് കെപിസിസി താല്‍കാലിക അധ്യക്ഷന്‍ എം എം ഹസന്‍....
ദിലീപ് സ്വകാര്യ സുരക്ഷ ഒരുക്കിയ നടപടി ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ....
അമിത്ഷായും ബിജെപിയും ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ട് വന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ കേരളത്തിനെതിരെ ഉന്നയിപ്പിച്ചത് ബി ജെ പി സംസ്ഥാന നേതൃത്വമാണ്....
കൂടുതൽ പേരുടെ മൊഴി എടുക്കുമോ എന്ന് വെളിപ്പെടുത്താനാകില്ല....
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പറളിയിലൂടെ പാലക്കാടിന് . സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ആദ്യ സ്വര്‍ണം. പറളി....
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയാക്കാന്‍ ധാരണ. കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇതു സംമ്പന്ധിച്ച് ധാരണയായത്.....
സ്വകാര്യ ആശുപത്രി നഴ്‌സുമാരുള്‍പ്പടെ മുഴുവല്‍ ജീവനക്കാരുടെയും വേതന വര്‍ധനവിന് അംഗീകാരം നല്‍കി പിണറായി സര്‍ക്കാര്‍ ....
അവര്‍ ഭയക്കുന്നത് ഇവിടത്തെ മതനിരപേക്ഷതയെ ആണ്. അത് തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്....
വ്യജരേഖ ചമച്ചതായി പൊലീസിന് മൊഴി....
ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന അന്വേഷണ സംഘം യോഗം പുരോഗമിക്കുന്നു....
നോ രക്ഷ ഫോര്‍ ബിജെപി ഇന്‍ കേരള, കേരള റിജക്ട്‌സ്, എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളാണ് പിണറായി ഉപയോഗിച്ചിരിക്കുന്നത്....
ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു....
ഫോറൻസിക് റിപ്പോർട്ടുകൾ, സാഹചര്യതെളിവുകൾ എന്നിവ ദിലീപിനെതിരെ കുറ്റപത്രത്തിൽ നിരത്തും....
സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രതിഛായയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം....
കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനമായതായാണ് വ്യക്തമാകുന്നത്....
കേന്ദ്ര കമ്മിറ്റി, പൊളിറ്റ്ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ എന്നിവയെയും തെരഞ്ഞെടുക്കും.....
റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെയും എം എം ഹസ്സന്റെയും വാദങ്ങളെ തള്ളുന്നതാണ് ഡി സതീശന്റെ നിലപാട്....
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍ അമിത്ഷാ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല....
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും....
പൊതുമരാമത്ത് വകുപ്പ് ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കും....
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിന്‍ മേല്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
ദേശീയ തലത്തില്‍ കേരളത്തിനെതിരെ വലിയ തോതിലുള്ള പ്രചരണങ്ങള്‍ സംഘപരിവാര്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് സി പി ഐ എം പ്രതിഷേധ മാര്‍ച്ച്....