Bigstory

ആര്‍ എസ്‌എസിനെ ഉപയോഗിച്ച്‌ സിപിഐഎമ്മിനെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബിജെപിയുടെ ശ്രമം; പി ജയരാജന്‍

തെരഞ്ഞെടുപ്പിന്റെ ഭാഗമല്ലാതിരുന്നിട്ടും രാജ്യം ഭരിക്കുന്നത്‌ സംഘപരിവാര്‍ ശക്തികള്‍....

മെഡിക്കല്‍ പ്രവേശനത്തിലെ ആശങ്കയ്ക്ക് പരിഹാരം; ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും

സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് തീരുമാനം....

അഴിക്കുള്ളില്‍ 50 ദിനം; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്....

ഗുര്‍മീതിനെതിരായ ബലാത്സംഗക്കേസിലെ ശിക്ഷാവിധി അല്‍പ്പ സമയത്തിനുള്ളില്‍; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗുര്‍മീത് റാം റഹീമിനെതിരെ ചുമത്തിയിരിക്കുന്നത്....

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം;സുപ്രീംകോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും പതിനൊന്ന് ലക്ഷം....

ബലാത്സംഗവീരന്‍ ഗുര്‍മീതിന്റെ ശിക്ഷ നാളെ വിധിക്കും; കലാപ ഭീതിയില്‍ രാജ്യം

റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക് ജയിലില്‍ താല്‍ക്കാലിക കോടതി സജ്ജീകരിച്ചാണ് വിധി പറയുന്നത്....

സ്വകാര്യത മൗലികാവകാശമാണോ; സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു....

43 ദിവസത്തെ കാരാഗൃഹവാസം; ദിലീപ് ഇന്ന് പുറത്തിറങ്ങുമോ; ഹൈക്കോടതിയില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സാധ്യതകള്‍ ഇങ്ങനെ

കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍....

Page 140 of 153 1 137 138 139 140 141 142 143 153