Bigstory

അതിജീവിക്കും, അധികാരത്തില്‍ വരും, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകും ; എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍....

നീഗൂഢതകള്‍ നിറഞ്ഞ് ചതുര്‍മുഖത്തിന്റെ ത്രില്ലടിപ്പിക്കും ട്രെയ്ലര്‍

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയര്‍സണ്ണി വെയ്ന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തുന്നത്. ഫിക്ഷന്‍....

വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ല ; പി സി ചാക്കോ

വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; പ്രാഥമികാരോഗ്യ-നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമത്

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....

കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണ് ; മുഖ്യമന്ത്രി

കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് കാഴച വെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് യുഡിഎഫ്....

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ട് ; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016....

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു ; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി ; എംഎം ഹസന്‍

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍....

സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത് ; നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി....

കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹം ; മുഖ്യമന്ത്രി

കേരളത്തിന്റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍....

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവം ; പുനരന്വേഷണത്തിന് ഉത്തരവ്

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് തീരുമാനം.....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.  44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട്....

വെള്ളിത്തളികയില്‍ ബിജെപിക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല, വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ ക‍ഴിയുന്ന മണ്ണല്ല കേരളം; മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ ക‍ഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി....

ഭരണത്തുടര്‍ച്ച കേരളീയരുടെ പൊതുമുദ്രാവാക്യമാണ്; എല്ലാം തകര്‍ക്കുന്നവര്‍ക്കല്ല നിര്‍മിക്കുന്നവര്‍ക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു: പിണറായി വിജയന്‍

ഭരണത്തുടർച്ച കേരളീയരുടെ പൊതു മുദ്രാവാക്യമായെന്ന് പിണറായി വിജയന്‍. എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, നിർമിക്കുന്നവർക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു. അഞ്ചുവർഷത്തെ....

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ എവിഎം കണ്ടെത്തിയ സംഭവം ; തെരഞ്ഞെടുപ്പ് കമ്മീഷന് ബിനോയ് വിശ്വത്തിന്റെ കത്ത്

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ എവിഎം കണ്ടെത്തിയ സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി തെരഞ്ഞെടുപ്പ്....

കുഞ്ഞാലികുട്ടിക്കെതിരെ വിമര്‍ശനവുമായി ഐഎന്‍എല്‍

കുഞ്ഞാലികുട്ടിക്കെതിരെ വിമര്‍ശനവുമായി ഐ എന്‍ എല്‍. കുഞ്ഞാലിക്കുട്ടിക്കും ലീഗിനും അധികാര മോഹമാണ്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ഒന്നും....

പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം കണ്ടെത്തിയ സംഭവം ; 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം(ഇലക്ട്രോണിക് വോട്ടിംഗ് മിഷീന്‍ ) കണ്ടെത്തിയ സംഭവത്തിൽ നടപടി. 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്....

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത് ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടം ; മുഹമ്മദ് സുലൈമാന്‍

കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ്....

പാചകവാതക- ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം

പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....

തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത് ; സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സീതാറാം യെച്ചൂരി

സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള....

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടിനു പുറമേ മറ്റ് നിരവധി....

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക്....

Page 16 of 153 1 13 14 15 16 17 18 19 153