എന്‍സിപി ഇടതുപക്ഷത്തിന് ഒപ്പം തന്നെ തുടരുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടാല്‍ നടപടി സ്വീകരിക്കുമെന്നും....
Bigstory
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി സീറോ പ്രിവിലെന്‍സ് സ്റ്റഡിയെപ്പറ്റി പറയുകയുണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സീറോ....
പാചക വാതക വില കൂടുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ചാണ്....
സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസ്. ചികിത്സാ സഹായ ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിലാണ്....
ആധുനിക രീതിയില്‍ നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മന്ത്രി ജി സുധാകരന്‍. കരുമാടി, ചെങ്ങന്നൂര്‍, കായംകുളം,....
ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍. ഇടപെടലിന് സര്‍ക്കാര്‍....
ആലപ്പുഴയിലെ സ്പിന്നിങ് മില്ലില്‍ പുതിയ ഓട്ടോകോര്‍ണര്‍ മിഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ച സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് മന്ത്രി ഇ പി ജയരാജന്‍. 5.88....
ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ....
കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....
മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി മലപ്പുറം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ് പാലാ....
കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....
കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം....
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....
പ്രതിലോമശക്തികള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ത്യയില്‍....
തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന കേരളത്തിൽ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമുയർത്തി എൽഡിഎഫ് ജാഥയ്‌ക്ക് ശനിയാഴ്‌ച തുടക്കം. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’....
ലാലേട്ടന്റെ മക്കളായ പ്രണവിനേയും വിസ്മയയേയും ലാലേട്ടനോളം തന്നെ ആരാധകര്‍ നെഞ്ചേറ്റിയതാണ്. പ്രണവിന്റെയും വിസ്മയയുടേയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെയും ആരാധകര്‍ അതേരീതിയില്‍ ഏറ്റെടുക്കാറുണ്ട്.....
മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘ പത്രോസിന്റെ പടപ്പുകള്‍....
വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത്.....
സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....
പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം ‘തു ഹി ഹെ മേരി സിംദഗി’ തരംഗമാകുന്നു. ടി സീരീസിന് വേണ്ടി....
മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍....
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം ശ്രദ്ധേയമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. സിനിമയുടെ ആദ്യ പ്രദര്‍ശനത്തെ ഇരുകയ്യും....
ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ കേരള കോണ്‍ഗ്രസ് (എം) ല്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും കെഎം മാണിയെ അംഗീകരിക്കുന്ന....