തിരുവനന്തപുരം : കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും....
Bigstory
ബജറ്റിന് ജനങ്ങളിൽനിന്ന് വലിയ സ്വീകാര്യത ലഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. എന്തിലും കുറ്റം കാണുന്നവർ പോലും ബജറ്റിൽ പറയുന്ന കാര്യങ്ങളുടെ....
മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് തീടിത്തം. ട്രെയിനിന്‍റെ പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. മംഗലാപുരത്ത്....
ആലുവയില്‍ വന്‍ തീപിടുത്തം. കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയിയലിലാണ് തീപിടുത്തമുണ്ടായത്. മുപ്പത്തടം എടയാര്‍ വ്യവസായമേഖലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തിനിശിച്ചതായും....
കെഎസ്ആര്‍ടിസിയില്‍ നടന്ന വലിയ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് പത്രസമ്മേളനത്തില്‍ തുറന്നടിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. 2012 മുതല്‍ 15....
രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.ശനിയാഴ്ച പകല്‍ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി....
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യം നിര്‍ണായക ഘട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ 10:30....
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും പ്രതിസന്ധി നിഴലിക്കാത്ത ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്. സസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂയായി....
ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി. തോമസ് ഐസക്കിന്‍റെ 11ാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. എറ്റവും ഒടുവില്‍ കൊവിഡ്....
സംസ്ഥാന സർക്കാരിന്റെ 2021–-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും.....
പിടി തോമസിന്റെ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയില്‍ പ്രതിപക്ഷത്തെയും പിടി തോമസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന....
കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. കൊടും ശൈത്യത്തെയും മഴയെയും അതിജീവിച്ചാണ് പതിനായിരക്കണക്കിന്....
ലൈഫ്മിഷന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന് വടകര....
കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറായി തുടര്‍ന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും കസ്റ്റംസ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന....
വ്യവസായ ക്ലസ്റ്ററിനു വേണ്ടിയുള്ള ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി. കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ....
കര്‍ഷക ബില്‍ ചര്‍ച്ചയില്‍ സുപ്രീംകോടതിക്ക് അതൃപ്തി നിയമം തല്‍ക്കാലത്തേക്ക് നടപ്പിലാക്കരുതെന്നും കോടതി ഇടപെടുമെന്നും സുപ്രീംകോടതി. കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍....
രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിൽ പങ്ക് ചേന്നതിനായി കേരളത്തിൽ നിന്നുള്ള കർഷക റാലി ദില്ലിയിലേക്ക് പുറപ്പെട്ടു.വിവിധ ജില്ലകളിൽ നിന്നുള്ള 500....
വെല്‍ഫെയര്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ചര്‍ച്ച നടത്തിയതെന്ന....
ഇന്തോനേഷ്യയില്‍ വിമാനാപകടം 62 യാത്രക്കാരുമായി യാത്രയ്ക്കൊരുങ്ങിയ വിമാനം പറന്നുയര്‍ന്നയുടന്‍ കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന ശ്രീവിജയ....
ഇടതുപക്ഷത്തിനെതിരെ തല്‍പ്പര കക്ഷികള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി. കേന്ദ്ര ഏജന്‍സികള്‍ സ്വയം തിരക്കഥ....
കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 43 ദിവസമായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2500 ട്രാക്ടറുകള്‍....
അമേരിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടന്ന് അഴിച്ചുവിട്ട അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ....
യുഎസ് പാര്‍ലമെന്‍റില്‍ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനിടെ പാര്‍ലമെന്‍റിന്‍ അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച് ട്രംപ് അനുകൂലികള്‍.....
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തകേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധി....