മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,911 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 738....
Bigstory
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയ്ക്ക് യാക്കോബായ സഭയുടെ ആശംസ. മുന്‍ സര്‍ക്കാരിന്റെ ശേഷ്ഠവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള....
ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവന് കുട്ടി അധികാരമേറ്റത്.....
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ആഷ കുമാറാണ് മരിച്ചത്. മുപ്പത്തിഏഴു വയസ്സായിരുന്നു.....
കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍....
ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുമേഖലയെ....
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി ‘ചിരി’ ശ്രദ്ധനേടുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക്....
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇടുക്കി – നെടുങ്കണ്ടത്താണ്....
അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മഴയും കടല്‍ക്ഷോഭവും തുടരുന്നു. മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ....
പാലക്കാട് മങ്കരയില്‍ ചാരായ നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 425 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. പറളി....
ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നും പ്രത്യാശ കൈവിടാതെ ശുഭവാര്‍ത്തകള്‍ക്കായി കാത്തിരിക്കാമെന്നുമുള്ള നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസിന്റെ....
ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത്....
സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവര്ക്കും രാഷ്ട്രീയം ഉണ്ടെന്നും യോജിച്ച പ്രവര്‍ത്തനം....
സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള....
എറണാകുളം ജില്ലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്ട്രോള് റൂം ആരംഭിച്ചു.....
തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.....
തൃശ്ശൂര്‍ ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന....
ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു....
റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ വില നിശ്ചയിച്ചു. സ്പുട്നിക് 5 ന്റെ ഒരു ഡോസിന് ....
വാക്സിന് ക്ഷാമത്തെ സ്വന്തമായ നിലയില്‍ മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ 11ഓളം സംസ്ഥാനങ്ങളാണ് ഇതുവരെ....
അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 40 കിലോമീറ്റര്‍....
മലയാള സിനിമാ നടന് പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക്....
കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്ഐ. തിരുവനന്തപുരം നഗരത്തില്‍ ആണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മൂന്ന്....
കുട്ടികള്‍ക്കുള്ള കൊവാക്സിന് പരീക്ഷണത്തിന് ഡിസിജിഐ അനുമതി. 2 മുതല്‍ 18 വരെയുള്ള കുട്ടികളിലെ 2, 3 ഘട്ട പരീക്ഷണത്തിനാണ് അനുമതി.....