Bigstory

ആര്‍ ബാലശങ്കറിനെ വെട്ടിയതിലും വി മുരളീധരന് പങ്കെന്ന് പരാതിയുമായി ആര്‍എസ്എസ്‌

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിച്ച ആർ ബാലശങ്കറിനെ തഴഞ്ഞതിന്‌ പിന്നിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന പരാതിയുമായി ആർഎസ്‌എസ്‌.....

തിളങ്ങുന്നു കേരളത്തിന്‍റെ ആരോഗ്യ മേഖല; ഒറ്റ ദിവസം 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന്‌ കരുത്തായി‌ 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു .....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍; പ്രധാനപ്രതി നന്ദനായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘപരിവാര്‍ ക്രിമിനലുകളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കൊലപാതകം നടത്തിയ....

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎം

തൃശൂര്‍ പുതുശേരിയില്‍ സംഘപരിവാര്‍ സംഘം ആസൂത്രിതമായി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: ആര്‍എസ്എസുകാരായ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്; സനൂപിനെ കുത്തിയത് നന്ദനെന്ന് പരുക്കേറ്റവര്‍

പുതുശ്ശേരിയിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ....

തൃശൂരില്‍ സിപിഐഎം നേതാവിനെ ബിജെപി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു; മൂന്ന്പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്‌എസ്–- ബജ്‌രംഗ്‌ദൾ സംഘം കുത്തിക്കൊന്നു. ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി....

യുപിയിലുള്ളത് അംബേദ്കറിന്‍റെ ഭരണഘടനയല്ല, യോഗിയുടെ ജാതി നിയമം; വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ മൗനം യോഗി സ്വന്തം നേതാവായതുകൊണ്ടോ ?; പിണറായി വിജയന്‍റെ ഇച്ഛാശക്തി ആദിത്യനാഥിനില്ലെന്നും ബൃന്ദാ കാരാട്ട്

ഹത്രാസ് തുടരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും അവസാനത്തെ പേരാണ് ഹത്രാസ്. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിട്ടും....

രാജ്യത്ത് കൊവിഡ് മരണം ലക്ഷം കടന്നു; രോഗികള്‍ 65 ലക്ഷത്തിലേറെ; പ്രതിദിന മരണം കൂടുതല്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കോവിഡ്‌ മരണം ലക്ഷം കടന്നു. രോ​ഗികള്‍ 65 ലക്ഷത്തിലേറെ. 2.13 ലക്ഷംപേർ മരിച്ച അമേരിക്കയും 1.45 ലക്ഷം മരിച്ച....

90 പൊതുവിദ്യാലയങ്ങള്‍കൂടി മികവിന്റെ കേന്ദ്രങ്ങള്‍; 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മികവിന്‍റെ കേന്ദ്രങ്ങളായി 90 സ്കൂളുകൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സ്കൂൾ....

കൊവിഡ് വ്യാപനം: സംസ്ഥാനം ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്; 144 പ്രഖ്യാപിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസ്

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ,....

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക്; രോഗബാധിതരില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് സെപ്തംബറില്‍

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം പെരുകിയത്‌ സെപ്‌തംബർ മാസത്തിൽ. ആഗസ്തിലേതിനേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ്‌ ഉണ്ടായത്‌. ആഗസ്‌ത്‌ അവസാനത്തെ ഓണാഘോഷവും....

ബാബറി മസ്ജിദ് വിധി മതേതര ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും; സിബിഐ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം പിബി

ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന്‌ സിപിഐ....

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.....

മെഡിക്കൽ സീറ്റിൽ തൊഴിലാളി സംവരണം അട്ടിമറിച്ചു; ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് നീക്കിവച്ച സീറ്റുകള്‍ സംവരണതത്വം അട്ടിമറിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റി കേന്ദ്ര ഉത്തരവ്‌

മെഡിക്കൽ സീറ്റിൽ തൊഴിലാളി സംവരണം അട്ടിമറിച്ചു. ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലെ തൊഴിലാളികളുടെ മക്കൾക്ക് നീക്കി വെച്ചിരുന്ന 326 സീറ്റുകളും,20 ബി.ഡി.എസ്....

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം; നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുന്നെ കൈരളി ന്യൂസ്‌ പറഞ്ഞത് ഇന്ന് പ്രമുഖ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു

ലൈഫ്മിഷനുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കെട്ടുകഥകളും വാര്‍ത്തകളായി വന്നുകൊണ്ടിരുന്ന കാലത്താണ് കൃത്യമായ തെളിവുകള്‍ വച്ച് കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍....

അണയാതെ കർഷകരോഷം; കർണാടകയിലും പ്രക്ഷോഭത്തീ

ജനദ്രോഹ കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും തുടരുന്നു. ഇന്ത്യാഗേറ്റിന്‌ സമീപം യുവാക്കൾ ട്രാക്ടർ കത്തിച്ച്‌ പ്രതിഷേധിച്ചു. രക്തസാക്ഷി ഭഗത്‌സിങ്ങിന്റെ 113–-ാം ജന്മവാർഷികമായ....

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19; 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 3347 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം....

വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റുകളുടെ നിര്‍മാണം നിലച്ചു; നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി യൂണിടാക്; ആശങ്കയോടെ ഗുണഭോക്താക്കള്‍

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു. പണി നിർത്തിവെക്കാൻ യൂണിടാക് നിർദേശിച്ചതായി തൊഴിലാളികൾ. 350 ഓളം തൊഴിലാളികളാണ്....

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; സര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിയാൽ....

തട്ടിപ്പിന്‍റെ ലീഗ് വ‍ഴി: 2013 ലും എംസി കമറുദ്ദീന്‍ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തി; രക്ഷപ്പെട്ടത് ഭരണ സ്വാധീനമുപയോഗിച്ച്

എം സി കമറുദീൻ എ എൽ എ ഔദ്യോഗിക വാഹനത്തിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2013....

#KairaliNewsBreaking ഹജ്ജിന് അവസരം വാഗ്ദാനം ചെയ്ത് പണംതട്ടി; ലീഗ് ദേശീയ പ്രവർത്തക സമിതി അംഗത്തിനെതിരെ പരാതിയുമായി ആലങ്കോട് സ്വദേശികള്‍

ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി മുസ്ലീം ലീഗ് നേതാവിനെതിരെ പരാതി.കൊല്ലം കുന്നത്തൂർ സ്വദേശിയും ലീഗ് ദേശീയ പ്രവർത്തക സമിതിയംഗവുമായ....

കോവിഡ് : അഞ്ചിലൊന്ന് മരണം ഇന്ത്യയില്‍ ; മഹാരാഷ്ട്രയിൽ കോവിഡ്‌ ബാധിതർ 10 ലക്ഷം കടന്നു

ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും ദിവസേനയുള്ള മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയിൽ. വ്യാഴാഴ്‌ച ലോകത്താകെ 3,02,570 രോ​ഗികള്‍‌. ഇതിൽ....

ഒരു വാഗ്ദാനംകൂടി നിറവേറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍; 2 ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി

സംസ്ഥാനത്തെ രണ്ട്‌ ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്‌ നൽകുക. രാജ്യത്ത്‌....

Page 55 of 153 1 52 53 54 55 56 57 58 153
GalaxyChits
bhima-jewel
sbi-celebration