Bigstory

അതിഥി തൊഴിലാളികള്‍ക്ക് രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്‍കി തൊഴില്‍ വകുപ്പ്

എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലായി അതിഥി തൊഴിലാളികള്‍ക്ക് 2210 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് തൊഴില്‍ വകുപ്പ്. അതിഥി തൊഴിലാളികള്‍ക്ക്....

ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു.....

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയും മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയുന്നതിനു മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍. സിറ്റിങ് എംപിമാരായ....

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി.....

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം. തൃപ്പൂണിത്തുറയിലെ ഡൊമിസിലറി കെയറിലാണ് എക്സൈസ് കേസിലെ പ്രതി നഴ്സിനെ ഉപദ്രവിക്കാൻ....

പലസ്തീനെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. ഇസ്രായേല്‍ നടത്തുന്നത് സ്വയം പ്രതിരോധമെന്നും അമേരിക്ക വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തെ....

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....

കൊവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും....

മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം വീണ്ടും കൂടുന്നു ; ലോക്ക്ഡൗണ്‍ 15 ദിവസത്തേക്ക് നീട്ടി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണങ്ങളും 46,781 കേസുകളും രേഖപ്പെടുത്തി. മുംബൈയില്‍ പുതിയ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.....

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല ; ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി

മലയാള സിനിമാലോകത്തോട് വിടപറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും....

ഗുരുവായൂരില്‍ തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാര്‍പ്പിച്ചു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വൃദ്ധരും....

അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അശരണരായവര്‍ക്ക് അന്നം നല്‍കി ഡിവൈഎഫ്‌ഐ.തിരുവനനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് മുന്നിലും മറ്റ്....

പ്രതിസന്ധിയുടെ കാലത്ത് കരുതലായി കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍

പ്രതിസന്ധിയുടെ ഇക്കാലത്ത് തങ്ങളാലാവും വിധം കരുതലാവുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികളും. സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് കയറ്റി നല്‍കിയും ഇറക്കി....

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7....

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ച ; പ്രൊഫ. എ പി അബ്ദുള്‍ വഹാബ്

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ലഭിച്ച അവിസ്മരണീയ അംഗീകാരമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് കിട്ടിയ ഭരണത്തുടര്‍ച്ചയെന്ന് ഐ എന്‍ എല്‍ സംസ്ഥാന....

അമിതാഭിനെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞ ആരാധകനോട് അഭിഷേക് ബച്ചന്റെ പ്രതികരണം

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ റിലീസായ ബിഗ് ബുള്‍ കണ്ടതിന് ശേഷമാണ് ഒരു ആരാധകന്‍ തന്റെ അഭിപ്രായം....

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ....

തലസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും പ്രത്യേക പരിശോധന നടത്തും ; കളക്ടര്‍

അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍....

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത്....

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍....

കൊവിഡ് രൂക്ഷം; എറണാകുളം ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ....

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് പഠന റിപ്പോര്‍ട്ട് : മുഖ്യമന്ത്രി

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ 3 മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ആലപ്പുഴയില്‍ രോഗികള്‍....

Page 6 of 153 1 3 4 5 6 7 8 9 153
GalaxyChits
bhima-jewel
sbi-celebration