Bigstory

ഇന്ത്യ-ചൈന സംഘര്‍ഷം: കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നു; ചര്‍ച്ച ജൂണ്‍ 6 ലെ ധാരണയിലൂന്നി

ഇന്ത്യ ചൈന സംഘർഷത്തിൽ അയവുണ്ടാക്കാൻ കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു. ജൂൺ ആറിലെ ധാരണ പാലിക്കുന്നതിൽ ഊന്നിയാകും ചർച്ച. ചുഷൂൽ....

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്-19; 93 പേര്‍ക്ക് രോഗമുക്തി; ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

കൊവിഡ്: തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സഞ്ചാരം

കോവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല....

മുല്ലപ്പള്ളിയുടെ പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണം; യുഡിഎഫ് സംഘത്തെ ജനം ഒറ്റപ്പെടുത്തും: എ ‍വിജയരാഘവന്‍

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അന്തസ്സ്‌കെട്ട പരാമര്‍ശം കോണ്‍ഗ്രസ്‌ നേതാക്കളുടെ അസഹിഷ്‌ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന്‌....

മാപ്പുപറയാതെ മുല്ലപ്പള്ളി; വിശദീകരണത്തില്‍ സിസ്റ്റര്‍ ലിനിയുടെ പേരുപോലും തെറ്റിച്ച് കെപിസിസി അധ്യക്ഷന്‍

കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ നിപാ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നും അധിക്ഷേപിച്ച മുല്ലപ്പള്ളി വിശദീകരണത്തില്‍ സിസ്റ്റര്‍ ലിനിയുടെ പേരും....

ഫ്ലൈറ്റുകളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നല്ലതല്ലേ എന്ന് സുപ്രീംകോടതി; തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്നും കോടതി

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഇടപെടാതെ സുപ്രീംകോടതി. നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്....

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാർട്ടേർസ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. രോഗബാധിതരായവർക്കായി പ്രത്യേകം ഫ്ലൈറ്റുകൾ....

ചൈനയുടെ അവകാശവാദം അതിശയോക്തിയെന്ന് ഇന്ത്യ; അതിര്‍ത്തികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി; ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനി; നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതകള്‍ അയവില്ലാതെ തുടരുന്നു ഗാല്‍വാന്‍ താ‍ഴ്വരയെ കുറിച്ചുള്ള അവകാശവാദത്തില്‍ ചൈന ഉറച്ചുനില്‍ക്കുന്നതാണ്. സമവായ സാധ്യതകളെ തള്ളിക്കളയുന്നത്.....

മുസ്ലീം തീവ്രവാദ സംഘടനകളുമായുള്ള ലീഗിന്റെ കൂട്ട്: കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

മുസ്ലീം തീവ്രവാദ സംഘനകളുമായി കൂട്ടുചേർന്ന് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടാനുള്ള മുസ്ലീംഗ് പ്രഖ്യാപനത്തോട് കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം....

സംസ്ഥാനത്ത് മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കി: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താെണെന്നും ഇവർക്കായി....

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം

വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ട്രൂനാറ്റ് സംവിധാനത്തിൽ പരിശോധന നടത്തണം. ഇതിനായി....

ദേശീയ പ്രതിഷേധത്തില്‍ അണിനിരന്ന് ലക്ഷങ്ങള്‍; സംസ്ഥാനത്താകെ രണ്ട് ലക്ഷം കേന്ദ്രങ്ങളില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി സിപിഐഎം

അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ എം നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ശാരീരിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും ബ്രാഞ്ച്‌....

നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്‌

നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്‌. കോവിഡ് വ്യാപനം പാരമ്യത്തിൽ എത്തുന്നത് വൈകിപ്പിക്കാൻ മാത്രമേ ലോക്ക്....

ഇന്ത്യയിൽ കോവിഡ്‌ മരണം 9520; പുതുതായി 11,502 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ....

ആ 13 ലക്ഷം കുട്ടികളും സുരക്ഷിതര്‍; പരീക്ഷണമല്ല നിശ്ചയദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും വിജയം

മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ്‌‌ 15 ദിവസം പിന്നിട്ടു. മെയ്‌ 26 മുതൽ 30 വരെ നടത്തിയ....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗ ബാധ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്.....

പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു....

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയെന്നത് നിര്‍ദേശം മാത്രം; തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം

വിദേശത്തുനിന്ന്‌ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച‌യ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി കെ....

രാജ്യത്ത് മുന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ 24 മണിക്കൂറില്‍ മരിച്ചത് 311 പേര്‍; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929....

തുടരുന്ന കൊള്ള: തുടര്‍ച്ചയായി എട്ടാം ദിവസവും ഇന്ധന വില കൂട്ടി; പെട്രോളിന് 4.51 രൂപയുടെയും ഡീസലിന് 4.40 രൂപയുടെയും വര്‍ധന

കോവിഡിലും അടച്ചിടലിലും രാജ്യം നട്ടംതിരിയവെ, തുടർച്ചയായി എട്ടാംദിനവും നിർദയം ഇന്ധനവില കൂട്ടി കേന്ദ്രം. ഒരാഴ്‌ചക്കിടെ പെട്രോൾ ലിറ്ററിന് 4.51 രൂപയും....

ലോകം കാണട്ടെ, കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക; പൊതുവിദ്യഭ്യാസ രംഗത്തെ കേരളാ മോഡല്‍ ഡോക്യുമെന്റ് ചെയ്യാന്‍ ‘യൂനിസെഫ്‌’

കോവിഡ്‌കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ‌ യൂനിസെഫ്‌ ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും....

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജീവന്‍രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണം

ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാ​ഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ....

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ഒമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് രോഗികളില്‍ 86 ശതമാനം വര്‍ധന

രാജ്യം തുറന്നു കൊടുക്കാൻ തീരുമാനിച്ച ജൂൺ 1 ന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ കോവിഡ് രോഗികളിൽ 86 ശതമാനം വർധനവ്.....

Page 61 of 153 1 58 59 60 61 62 63 64 153