Bigstory

തലവേദനയൊ‍ഴിയാതെ കോണ്‍ഗ്രസ്; രാജസ്ഥാനിലെ റിസോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് മടങ്ങിയ എംഎല്‍എമാര്‍ തിരിച്ചെത്തിയില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. രാജസ്ഥാനിൽ എത്തിച്ച മൂന്ന് കോൺഗ്രസ് എം എൽ എമാർ ഗുജറാത്തിലേക്ക്....

രോഗവ്യാപനത്തിന് ശമനമില്ല: പ്രതിദിന രോഗവ്യാപനം പതിനായിരം പിന്നിട്ടു; 2.75 ലക്ഷത്തിലധികം രോഗബാധിതര്‍; മഹാരാഷ്ട്രയില്‍ മാത്രം 90787

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.75 ലക്ഷം കടന്നു. മരണം 7700 കടന്നു. 24 മണിക്കൂറില്‍ 336 മരണം,....

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ്-19; 34 പേര്‍ക്ക് രോഗമുക്തി; ഇന്ന് പത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....

അഞ്ചുവിന്റെ രക്ഷിതാക്കള്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഇടപെട്ട് ബിജെപി അധ്യക്ഷന്‍; എതിര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍; രാഷ്ട്രീയമില്ലെന്ന് രക്ഷിതാക്കള്‍; മണര്‍കാട് വച്ച് മൃതദേഹം തടഞ്ഞ് ബിജെപി

പാലായില്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു പി ഷാജിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ....

കൊറോണ പ്രതിരോധത്തിലെ പാളിച്ചകള്‍ സമ്മതിച്ച് അമിത് ഷാ; വീ‍ഴ്ച പറ്റിയിരിക്കാം, ഉദ്ദേശ്യം ശരിയായിരുന്നു

കൊറോണ പ്രതിരോധത്തിൽ വീഴ്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒഡിഷയിലെ പ്രവർത്തകർക്കായി നടത്തിയ വെർച്യുൽ റാലിയിൽ സംസാരിക്കുകയായിരുന്നു....

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അടിയന്തര നടപടിയെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പച്ചെന്ന കേസില്‍ അടിയന്തര നടപടി എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ഇബ്രാഹിം കുഞ്ഞിനെതിരെ സാമ്പത്തീക കുറ്റകൃത്യം....

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

ശനിയാ‍ഴ്ച കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ചു പി ഷാജിക്കായുള്ള തെരച്ചിലിനിടെ പെണ്‍കുട്ടിയുടെ മൃദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇന്നലെയും ഇന്നുമായി തെരച്ചില്‍....

സംസ്ഥാനത്ത് കൊവിഡ് ആന്‍റിബോഡി ടെസ്റ്റുകള്‍ ഇന്നുമുതല്‍; ഫലം 15 മിനുട്ടിനുള്ളില്‍ ലഭിക്കും; രണ്ടാം ഘട്ടത്തില്‍ നാല്‍പ്പതിനായിരം കിറ്റ്

സംസ്ഥാനത്ത്‌ കോവിഡ്‌ സമൂഹവ്യാപനമുണ്ടായോ എന്ന്‌ പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ....

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.....

കഠിനംകുളം പീഡന കേസില്‍ മുഖ്യപ്രതി പിടിയില്‍; പിടിയിലായത് ഓട്ടോഡ്രൈവര്‍ നൗഫല്‍

കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളുംചേർന്ന് മദ്യംനൽകി വീട്ടമ്മയെ കൂട്ട ബലാത്സംഗംചെയ്‌ത കേസിൽ ഭർത്താവ് ഉൾപ്പെടെ ആറുപേരെ ആറ്റിങ്ങൽ കോടതി റിമാൻഡ്‌ചെയ്‌തു. ഒളിവിലായിരുന്ന....

ഇടതുപക്ഷം ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ല; നയപരമായ വ്യക്തതയും കെട്ടുറപ്പുമുള്ള മുന്നണിയാണ് ഇടതുപക്ഷമെന്നും കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷം ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളാ കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ മാണി തര്‍ക്കത്തെ കുറിച്ച് പത്രസമ്മേളനത്തിലെ....

കേരള കോൺഗ്രസ് തർക്കം: വിട്ടുവീഴ്ചയില്ലാതെ ജോസ് വിഭാഗം; കോട്ടയത്ത് അടിയന്തര ഡിസിസി യോഗം

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടുള്ള കേരള കോണ്‍ഗ്രസ് ജോസഫ്- ജോസ് കെ മാണി വിഭാഗം തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച്....

കൊവിഡ്-19: കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിലിരിക്കുന്ന ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

കോഴിക്കോടിന് ആശ്വാസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ പരിശോധനാ ഫലം പുറത്ത്....

മൂന്ന് ദിവസത്തിനുള്ളില്‍ 29000 രോഗികള്‍; 800 മരണം; ഇറ്റലിയെയും മറികടന്നു; രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌ ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും....

കണിയാപുരം കൂട്ടബലാത്സംഗം; പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കസ്റ്റഡിയില്‍; ഭര്‍ത്താവിന് പങ്കില്ലെന്ന് യുവതി; പീഡനം മകന്റെ കണ്‍മുന്നില്‍; പ്രതികള്‍ക്കെതിരെ പോക്‌സോയും

യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം 7 പേരെയാണ് കസ്റ്റഡയിലെടുത്തത്. കേസില്‍....

പുഴകളിലെ മാലിന്യം നീക്കൽ: രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി യുഡിഎഫ് നേതാവ്

പ്രളയത്തെ തുടര്‍ന്ന് കണ്ണൂര്‍ പു‍ഴകളില്‍ അടിഞ്ഞ് കൂടിയ മാലിന്യം നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ കരാറില്‍ അ‍ഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെ....

കഠിനംകുളം കൂട്ടബലാത്സംഗം; ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്.....

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍; കൊല നടത്തിയത് ബന്ധുവായ 23 കാരന്‍; പെട്ടന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം

കോട്ടയത്ത് വീട്ടമ്മയുടെ കാലപാതകത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചങ്ങളം സ്വദേശിയും മരിച്ച വീട്ടമ്മയുടെ ബന്ധുവുമായ 23 കാരന്‍ മുഹമ്മദ് ബിലാലാണ്....

കോവിഡ് കാലം കൊള്ളയ്ക്ക് അവസരമാക്കി കേന്ദ്രം; കാര്‍ഷിക വിപണിയും കുത്തകകള്‍ക്ക്; അവശ്യവസ്തു നിയമ ഭേദഗതിക്ക് അനുമതി

അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാർഷികോൽപ്പന്ന വിപണി സമിതികളുടെ ലൈസൻസുള്ളവർക്ക്‌ ‌മാത്രം കർഷകർ വിളകൾ വിൽക്കണമെന്ന നിബന്ധന നീക്കാൻ....

ദേവികയുടെ മരണം: വീഴ്ചയില്ല, അധ്യാപകര്‍ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നു; ഡിഡിഇ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രിയ്ക്ക് മലപ്പുറം ഡി....

പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പി എം കെയേഴ്‌സിലേക്ക് ലഭിച്ച തുക പരസ്യപ്പെടുത്തണമെന്നും സി എ ജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിൽ....

വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു.....

ക്വാറന്‍റൈന്‍ ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് വ്യാജപ്രചാരണം; ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ക്വാറൻ്റയിൻ ലംഘിച്ചുവെന്ന വ്യാജ പ്രചരണത്തിൽ മനം നൊന്ത് കണ്ണൂർ ന്യൂ മാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. യു ഡി എഫും....

Page 62 of 153 1 59 60 61 62 63 64 65 153
bhima-jewel
sbi-celebration

Latest News