Bigstory

കേരളത്തിന്റെ കരുതലിലേക്ക് പറന്നിറങ്ങി പ്രവാസികള്‍; നെടുമ്പാശേരിയിലും കരിപ്പൂരിലും വിമാനങ്ങളിറങ്ങി; യാത്രക്കാര്‍ ക്വാറന്റൈനിലേക്ക്

വിദേശത്ത് നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനങ്ങള്‍ കരിപ്പൂരിലും നെടുമ്പാശേരിയിലുമെത്തി. ആദ്യ വിമാനം കൊച്ചിയില്‍ എത്തിയത് അബുദാബിയില്‍ നിന്നും 10....

ജന്മനാടിന്‍റെ കരുതലിലേക്ക് പറന്നിറങ്ങി പ്രവാസികള്‍; ആദ്യ വിമാനം കൊച്ചിയിലെത്തി; ദുബായ്-കരിപ്പൂര്‍ വിമാനം അല്‍പ്പസമയത്തിനകം

കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക്....

പ്രവാസികളുമായി രണ്ട് വിമാനങ്ങളും അല്‍പ്പ സമയത്തിനകം ലാന്‍ഡ് ചെയ്യും; കൊച്ചിയിലെത്തുക 181 യാത്രക്കാര്‍; കരിപ്പൂരില്‍ 182 പേര്‍; യാത്രക്കാരിൽ ആർക്കും കൊറോണ ലക്ഷണമില്ല

പ്രവാസികളുമായി അബുദാബി-കൊച്ചി വിമാനും ദുബായ്-കോഴിക്കോട് വിമാനവും അല്‍പ്പ സമയത്തിനകം ലാന്‍ഡ് ചെയ്യും. ഇരു വിമാനങ്ങളിലെയും യാത്രക്കാരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. 177....

സംസ്ഥാനത്ത് ഇന്നാര്‍ക്കും വൈറസ് ബാധയില്ല; അഞ്ചുപേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയില്‍ 25 പേര്‍മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക്....

കേരളത്തിന് ആശ്വാസ ദിനം; 61 പേര്‍ രോഗമുക്തര്‍; ഇന്ന് ആര്‍ക്കും വൈറസ് ബാധയില്ല; ചികിത്സയിലു‍ള്ളത് 34 പേര്‍

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും വൈറസ് ബാധയില്ല 61 പേര്‍ രോഗമുക്തര്‍ ഇനി ചികിത്സയില്‍ 34 പേര്‍ മാത്രം. സംസ്ഥാനത്ത് ഇന്നും....

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല സര്‍വീസ് സംഘടനകളുടെ ഹര്‍ജി

ശമ്പള ഓർഡിനൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോണ്‍ഗ്രസ്സ് ബിജെപി അനുകൂല സര്‍വ്വീസ് സംഘടനകളായ NGO അസോസിയേഷനും NGO സംഘുമാണ്....

ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍; റെഡ്സോണുകളിലൊ‍ഴികെ പരീക്ഷകള്‍ നടത്താം; ശനിയാ‍ഴ്ച പൊതു അവധി; ഞായറാ‍ഴ്ച സമ്പൂര്‍ണ അടച്ചിടല്‍

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് പുതിയ ഇളവുകള്‍. റെഡ് – ഒാറഞ്ച് സോണുകളിലെ....

മലയാളികളെ തിരിച്ചെത്തിക്കാന്‍ നോണ്‍സ്‌റ്റോപ്പ് ട്രെയ്‌നുകള്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി....

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു. മരണം 1300 കടന്നു. രണ്ടുദിവസങ്ങളിലായി നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154....

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊറോണ രോഗനിര്‍ണയത്തിനായി രാജ്യത്ത് ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്തുലക്ഷത്തിലധികം. കൊറോണ നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

കൊറോണ പ്രതിരോധം: സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലില്‍ വയ്ക്കുന്നു; തരാനുള്ള തുകയെങ്കിലും കേന്ദ്രം തന്നുതീര്‍ക്കണം: തോമസ് ഐസക്

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സാധാരണ ജിവിതത്തിലെക്ക് ജനങ്ങളെ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ഡൗണ്‍ നീട്ടുന്നത് സ്വാഭാവികം. എന്നാല്‍ പ്രതിസന്ധിയുടെ....

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് മൂന്ന് ട്രെയ്‌നുകള്‍കൂടി; എറണാകുളത്തുനിന്ന് വൈകുന്നേരം രണ്ട് ട്രെയ്‌നുകള്‍, തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക്‌

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും....

അഭ്യൂഹങ്ങള്‍ തള്ളി ഉത്തര; കൊറിയ കിം ജോങ് ഉന്‍ പൊതുവേദിയില്‍

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ്....

അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ട്രെയിന്‍; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന്‌

ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍....

ഇളവുകള്‍ കേന്ദ്ര തീരുമാനത്തിന് ശേഷം; പൊതുഗതാഗതം ഇപ്പോഴില്ല: ചീഫ് സെക്രട്ടറി

കേന്ദ്ര നിര്‍ദേശം പാലിച്ചായിരിക്കും മെയ് നാലിനുശേഷം സംസ്ഥാനം ഇളവുകള്‍ നല്‍കുകയെന്ന് ചീഫ്‌സെക്രട്ടറി ടോം ജോസ്. സംസ്ഥാനങ്ങള്‍ക്കുമാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കാനാകില്ല. പൊതുഗതാഗതം....

തീവ്രവാദ സംഘടനകള്‍ക്ക് ആയുധക്കൈമാറ്റം; കശ്മീരില്‍ ഇടനിലക്കാരനായ ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദ സംഘടനയായ ഹിസ്‍ബുൾ മുജാഹിദീന്റെ ആയുധ കൈമാറ്റങ്ങളിലെ ഇടനിലക്കാരനായ ബിജെപി അംഗം കശ്മീരിൽ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബിജെപി അംഗമായ....

രാജ്യത്ത് കൊറോണ വൈറസ് ബാധിതര്‍ 34000 കടന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

രാജ്യത്തെ കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു. സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച്‌ 34,661 ആണ്‌ രോഗികൾ. മരണം 1147. വ്യാഴാഴ്‌ച 68....

അടച്ചിടല്‍ അവസാനിക്കാന്‍ നാലുദിവസം; മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോ​ഗികള്‍ റിപ്പോർ‌ട്ട്‌ ചെയ്‌തതോടെ ആകെ എണ്ണം....

സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ; ക്ലാസുകള്‍ ഓഗസ്തില്‍, പുതിയ കോഴ്‌സിലേക്ക് പ്രവേശനം സെപ്തംബറില്‍

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച യൂണിവേഴ്‌സിറ്റികളിലെ ക്ലാസുകള്‍ ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ ആരംഭിക്കാമെന്ന് യൂണിവേഴ്‌സിറ്റികള്‍ക്ക് യുജിസി....

വിവാദങ്ങള്‍ കണ്ട് ശരിയായ ഒരു നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ല; കഴമ്പില്ലാത്ത വിവാദങ്ങള്‍ നാടിനുണ്ടാക്കിയ ദോഷമെന്തെന്ന് ഇത്തരക്കാര്‍ ആലോചിക്കണം: മുഖ്യമന്ത്രി

സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഒരു നടപടിയും കഴമ്പില്ലാത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ സര്‍ക്കാര്‍....

പ്രതിപക്ഷത്തിന്റെ ശ്രമം ലോകത്തിന് മാതൃകയായ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം അട്ടിമറിക്കാന്‍; സ്പ്രിംഗ്ളര്‍ വിവാദം അനാവശ്യം: കോടിയേരി ബാലകൃഷ്ണന്‍

ലോകത്തിനാകെ മാതൃയായ കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് കേടിയേരി ബാലകൃഷ്ണന്‍. ലോകവ്യാപകമായി പ്രശംസിക്കപ്പെട്ട രാഹുല്‍....

സാലറി ചലഞ്ചില്‍ തീരുമാനമായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ ശമ്പളം പിന്നീട്; മന്ത്രിമാരുടെ ശമ്പളം 30 ശതമാനം പിടിക്കും

സർക്കാർ ജീവനക്കാർക്ക് അധികഭാരമേൽപ്പിക്കാതെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്ക്കാണ് ഡെഫർ....

Page 65 of 153 1 62 63 64 65 66 67 68 153