Bigstory

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

ദില്ലി: എൽഐസി അടക്കം രാജ്യത്തിന്റെ സ്വത്ത്‌ വൻതോതിൽ വിൽക്കാനും കാർഷിക തകർച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാനും വഴിയൊരുക്കുന്ന കേന്ദ്രബജറ്റിനെതിരെ ശക്തിയായി പ്രതിഷേധിക്കാൻ....

ബജറ്റ് അവതരണം തുടരുന്നു; പുതിയ വിദ്യാഭ്യാസനയം ഉടന്‍; ആരോഗ്യമേഖലയ്ക്ക് 69,000 കോടി; ഗ്രാമവികസനം, കൃഷി, ജലസേചനം മേഖലകളിലെ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി

ന്യൂഡൽഹി: കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈ വർഷത്തെ പൊതുബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്‍റിന്‍....

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യപൂര്‍ണ ബജറ്റ് ഇന്ന്; നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി; സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ എന്തുണ്ട്

ന്യൂഡൽഹി: കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്‌ച രാവിലെ....

കൊറോണ: വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ദില്ലിയില്‍; വിമാനത്താവളത്തിലെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം ഇവരെ ഹരിയാനയിലെ ഐസൊലേഷന്‍ ക്യാമ്പിലേക്ക് മാറ്റും

വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ദില്ലിയില്‍ എത്തി. 42 മലയാളികള്‍ ഉള്‍പ്പെടെ 324 പേര്‍ ഉള്‍പ്പെട്ട ആദ്യസംഘം രാവിലെ....

കൊറോണ: വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; സംസ്ഥാനത്ത് കര്‍ശന ആരോഗ്യ പരിശോധന; ആരോഗ്യമന്ത്രി തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍....

കൊറോണ വൈറസ് ബാധ: സംസ്ഥാനം സുസജ്ജം; കര്‍ശന ആരോഗ്യ പരിശോധന; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാര്യോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സംസ്ഥാനത്ത്....

ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ല; വിയോജിപ്പ്‌ ഭാഗം സഭാരേഖയിൽ കാണില്ല: സ്‌പീക്കർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വാച്ച്‌ ആൻഡ്‌ വാർഡ്‌....

കൊറോണ വൈറസ്: രോഗ സാധ്യതയുള്ള മുപ്പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ന്യൂഡൽഹി: കൊറോണ വൈറസ്‌ ബാധിച്ചേക്കാവുന്ന 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. “ഉയർന്ന അപകട സാധ്യത’ നേരിടുന്ന രാജ്യങ്ങൾക്കൊപ്പമാണ്‌ ഇന്ത്യ. അന്താരാഷ്‌ട്ര....

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സഭയ്ക്ക് അവകാശമുണ്ട്; പ്രമേയം ഫെഡറലിസം നല്‍കുന്ന അവകാശങ്ങളുടെ ഭാഗം: പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും അത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം....

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാറിന്‍റെ സ്യൂട്ടില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

പൗരത്വ നിയം ഭേദഗതിക്ക് എതിരായ സംസ്ഥാന സർക്കാരിന്‍റെ അന്യായത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടിസ്. സുപ്രീംകോടതി നിയമത്തിന്‍റെ റൂള്‍ 27 പ്രകാരമാണ്....

പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി; ടിപി സെന്‍കുമാറിനെതിരെ കേസ്

തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ....

കൂടത്തായി കൂട്ടക്കൊലപാതകം: ആല്‍ഫൈനെ കൊന്നത് ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി; മൂന്നാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം ഇന്ന്. ആല്‍ഫൈന്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ സമർപ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ്....

വയറ്റത്തടി; വൻകിടക്കാർക്ക്‌ അരി സൗജന്യനിരക്കില്‍; കേരളത്തിന്‌ അരിയില്ല, തന്നതിന്‌ തീ വില

ദില്ലി: എഫ്‌സിഐ ഗോഡൗണുകളിൽ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച്‌ വൻകിട വ്യാപാരികൾക്ക്‌ നൽകുന്നു. പുതുതായി സംഭരിക്കുന്നവ സൂക്ഷിക്കാന്‍ ഇടമില്ലെന്ന പേരിലാണിത്.....

ചേര്‍ത്തുപിടിച്ച് ചേങ്കോട്ടുകോണം; കളിചിരിമാറാത്ത കുരുന്നുകള്‍ക്കും പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൂന്ന് കുരുന്നുകളുടെയും മൃതദേഹം ഒരുമിച്ചാണ് സംസ്കരിച്ചത്. അച്ഛന്‍റെയും അമ്മയുടെയും....

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ സംസ്കാരംഅല്‍പ സമയത്തിനകം; മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വസതിയില്‍ എത്തിച്ചു

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ തലസ്ഥാനത്ത് സ്വവസതിയില്‍ എത്തിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ട കുരുന്നുകളെയും കുടുംഹത്തെയും അവസാനമായി....

ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പുതിയ പദ്ധതി രൂപീകരിക്കും: മുഖ്യമന്ത്രി

കണ്ണൂർ: മാനദണ്ഡങ്ങളുടെ പേരിൽ ലൈഫ്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി അനുബന്ധ പട്ടിക തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.തിരുവനന്തപുരം സ്വദേശികളുടെ മൃദദേഹം ഇന്നും,കോ‍ഴിക്കാട് സ്വദേശികളുടെ മൃതദേഹം നാളെയുമായാണ് നാട്ടിലെത്തിക്കുക.....

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പ്; രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പുമായി രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി)....

പൗരത്വ ഭേദഗതി നിയമം: സ്റ്റേ ഹര്‍ജികള്‍ തള്ളാതെ സുപ്രീംകോടതി, കേന്ദ്ര സത്യവാങ്മൂലത്തിന് ശേഷം പരിഗണിക്കും; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവായി. ഹര്‍ജികളിന്‍മേല്‍ മറുപടി....

മലയാളികളുടെ മരണം: അന്വേഷണത്തിന് നേപ്പാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കാഠ്‍മണ്ഡു: നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം....

നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ പൂര്‍ത്തിയാക്കും

നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് രാവിലെയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാടിലെത്തിക്കാൻ ആണ് തീരുമാനം. കാഠ്മണ്ഡു....

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടികയായി; പരാതികള്‍ ഫെബ്രുവരി 14 വരെ; അന്തിമ പട്ടിക ഫെബ്രുവരി 28ന്‌

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയായി. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള പട്ടികയാണ് പുതുക്കുന്നത്. കരട്....

പൗരത്വ നിയമഭേദഗതി നിയമപോരാട്ടത്തിനൊരുങ്ങി എസ്എഫ്‌ഐ; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത്‌ എസ്‌എഫ്‌ഐ സുപ്രീം കോടതിയിൽ. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌എഫ്‌ഐ....

രാജ്യത്തെ നിയമം ഗവര്‍ണര്‍ക്കും ബാധകം; കേരളാ ഗവർണർക്കെതിരെ കപിൽ സിബൽ

കേരളാ ഗവര്‍ണര്‍ക്കെതിരെ കപില്‍ സിബല്‍. കേരളത്തിലെ ഗവർണർ ദൈവത്തിന് മുകളിലെന്ന് കരുതുന്നുവെന്നും രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണെന്നും കപില്‍ സിബല്‍....

Page 71 of 153 1 68 69 70 71 72 73 74 153