ന്യൂഡൽഹി: രാജ്യത്ത് കൊലപാതകനിരക്ക് ഏറ്റവും കുറവ് കേരളത്തിൽ. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി)യുടെ കണക്കുപ്രകാരം 2017ൽ ഒരുലക്ഷത്തിൽ 0.8 ആണ്....
Bigstory
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്....
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍. ജിഎസ്ടി കോമ്പന്‍സേഷനായി കഴിഞ്ഞ മാസം....
ന്യൂഡൽഹി: ഫീസ്‌വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജെഎൻയു വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ഒരാഴ്‌ചയ്‌ക്കിടെ രണ്ടാംതവണ. മൂന്നാഴ്‌ചയായി സമരത്തിലുള്ള വിദ്യാർഥികളോട് വൈസ്....
ശബരിമല> ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന്....
തിരുവനന്തപുരം:കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18ന് ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 25 മുതല്‍....
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ നടതുറക്കുന്ന പശ്ചാത്തലത്തില്‍....
ന്യൂഡൽഹി: പ്രായഭേദമന്യേ സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധനാഹർജികളിൽ തീരുമാനം നീളും. ഹർജികൾ പരിഗണിച്ച ഭരണഘടനാബെഞ്ച്, മതസ്വാതന്ത്ര്യത്തിന്റെയും തുല്യത....
ദില്ലി: ശബരിമലയിൽ യുവതികൾക്ക് പ്രവേശം അനുവദിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ അനുവദിക്കണോ എന്ന വിഷയത്തിൽ ചീഫ്‌ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ് അധ്യക്ഷനായ....
മന്ത്രിസഭാ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്‍റെ....
നമ്മുടെ കേരളം രാജ്യാതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രാതലത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നത് സന്തോഷകരമാണ്. കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ കേരളത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ....
കെപിസിസി ഭാരവാഹി പ്രഖ്യാപനത്തില്‍ ജംബോ പട്ടികയെചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി. ജംബോ പട്ടിക പുറത്തിറക്കുന്നതില്‍ മുല്ലപ്പള്ളി കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളുടെ....
മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം....
ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക് രണ്ട് ദിവസത്തിനകം അപേക്ഷിച്ചത് 17,433 ജീവനക്കാർ. ബുധനാഴ്‌ച മുതലാണ് ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്.....
തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും....
പ്രതിലോമ ശക്തികൾക്ക് എതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം....
ദില്ലിയിൽ പോലീസുകാരുടെ പ്രതിഷേധം അവസാനിച്ചു. അഭിഭാഷകരുടെ അക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും....
യുഎപിഎ നിയമം നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി. കോഴിക്കോട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം യുഎപിഎ നിയമത്തിനെതിരെ....
പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച വിഷയങ്ങള്‍ പരസ്പരം തെറ്റുകളേറ്റ് പറഞ്ഞ് ക്ഷമ ചോദിച്ച് അതിഥികളും കോളേജ് പ്രിന്‍സിപ്പാളും.....
തിരുവനന്തപുരം: ഉദ്യോഗാർഥികൾ കാത്തിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്‌ക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍ നടത്തും. വിശദമായ....
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.....
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും....
ആര്‍സിഇപി കരാറിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. രാജ്യത്തിന്‍റെ പൊതുതാല്പര്യം കണക്കിലെടുത്ത് കരാറിൽ നിന്നും....
തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ്- മാലിദ്വീപ്- കോമോറിൻ ഭാഗത്തായി രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ....