Bigstory

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ....

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകും; പുനര്‍വിചാരണയ്ക്കുള്ള സാധ്യതയും ആരായും

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകും. തുടരന്വേഷണത്തിനുള്ള സാധ്യത തേടി കോടതിയില്‍ അപേക്ഷ....

വാളയാര്‍ കേസ്: സിഡബ്ല്യുസി ചെയര്‍മാനെ മാറ്റി

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് എന്‍ രാജേഷിനെ സിഡബ്ല്യുസി ചെയര്‍മാന്‍....

വയലാറിന്‍റെ വിപ്ലവ മൊട്ടുകള്‍ക്ക് നാടിന്‍റെ സ്മരണാഞ്ജലി; സമാപന സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്തു

പുന്നപ്ര-വയലാര്‍ വാരാചരണത്തിന് സമാപനം കുറിച്ച് നടന്ന സമാപന സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു.....

കരമന കൂട്ടകൊലപാതകം: താന്‍ നിരപരാധി, എല്ലാത്തിനും തെളിവുകളുണ്ട്; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൈരളി ന്യൂസിനോട്

കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തില്‍ താന്‍ നിരപരാധിയെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. എന്തും നേരിടാന്‍ താന്‍ തയ്യാറാണ്.....

കോന്നിയിലെ പരാജയം: ഡിസിസി യോഗത്തില്‍ തനിക്ക് പലതും പറയാനുണ്ടെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോന്നിയിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന്‌ അടൂർ പ്രകാശ്‌ എംപി പ്രതികരിച്ചു. കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന്‌ പാർടി ചോദിച്ചപ്പോൾ റോബിൻ....

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന്‌ പങ്ക്‌ ; അന്വേഷണത്തിന്‌ അനുമതി തേടി

പാലാരിവട്ടം പാലം നിർമിച്ച കരാറുകാരന്‌ മുൻകൂർ നൽകാൻ ഉത്തരവിറക്കിയ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന്‌ സർക്കാരിന്റെ അനുമതി....

മരട്: എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടിവയ്ക്കണം

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. രേഖകളില്‍ കുറഞ്ഞ....

കുലുങ്ങാത്ത കോട്ടകളില്ലെന്ന് തെളിയിച്ച ജനവിധി; കേരളത്തിന്‍റെ രാഷ്ട്രീയ ബലാബലത്തില്‍ നിര്‍ണായകമാവും

തിരുവനന്തപുരം:കേരളത്തിലെ രാഷ്ട്രീയ ബലാബലങ്ങളെയാകെ നിര്‍ണായക വ‍ഴിത്തിരിവിലേക്ക് എത്തിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിലെ ഉപതെരഞ്ഞെപ്പുകള്‍ ക‍ഴിഞ്ഞപ്പോള്‍ പുറത്തുവന്നത്. പാലായ്‌ക്കു പുറമെ യുഡിഎഫ്‌....

അമൃത കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ അധികൃതരുടെ പീഡനമെന്ന് ആരോപണം; നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം

ബംഗളൂരു > കോളേജ്‌ അധികൃതരുടെ പീഡനത്തെത്തുടർന്ന്‌ എൻജിനീയറിങ്‌ വിദ്യാർഥി കെട്ടിടത്തിന്‌ മുകളിൽനിന്ന്‌ ചാടി ആത്മഹത്യചെയ്‌തു. അമൃത എൻജിനീയറിങ്‌ കോളേജ്‌ വിദ്യർഥി....

തിഹാര്‍ ജയിലില്‍ നിങ്ങള്‍ക്ക് എത്ര പ്രാവശ്യം പ്രതിഷേധിക്കാന്‍ കഴിയും; കശ്മീരിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തരിഗാമിയുടെ മറുപടി

രാജ്യത്തെ നിയമവും ഭരണഘടനയും ബാധകമല്ലാത്ത ഇടമായി കശ്മീര്‍ മാറിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. 80 ദിവസമായി....

ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ ‘അതിജീവിക’; 50,000 രൂപ ആശ്വാസം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന....

എറണാകുളത്തെ ‍വെള്ളക്കെട്ട് ഒ‍ഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍; ഒറ്റ രാത്രികൊണ്ട് നഗരത്തെ പൂര്‍വസ്ഥിതിയിലാക്കും; ഓപ്പറേഷന്‍ ‘ബ്രേക്ക് ത്രൂ’ ആരംഭിച്ചു

ഇന്നെ രാത്രിമുതല്‍ തുടങ്ങിയ കനത്ത മ‍ഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട എറണാകുളം നഗരത്തില്‍ വെള്ളക്കെട്ട് ഒ‍ഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍. ജില്ലാ....

ഉപതെരഞ്ഞെടുപ്പ്‌ ഫലം പാലാ ജനവിധിയുടെ തുടർച്ചയാവും: കോടിയേരി ബാലകൃഷ്ണന്‍

തലശേരി: പാലാ ജനവിധിയുടെ തുടർച്ചയാവും ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ മണ്ഡലത്തിലും ഉണ്ടാവുകയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ....

എതിർപ്പുകൾ വകവയ്‌ക്കാതെ ആർസിഇപി വ്യാപാര കരാറിൽ ഉറച്ച്‌ കേന്ദ്രം

മറ്റൊരു ആസിയൻ കരാറാകുമെന്ന്‌ കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിടാൻ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉൾപ്പെട്ട....

ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങള്‍ പൊളിഞ്ഞു; ശബരിമലയില്‍ എല്‍ഡിഎഫ് നല്‍കിയത് 1521 കോടി; യുഡിഎഫ് 456 കോടി

തിരുവനന്തപുരം > ശബരിമലയ്‌ക്കായി എൽഡിഎഫ്‌ സർക്കാർ ഇതുവരെ 1521.36 കോടി രൂപ വകയിരുത്തിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാസ്റ്റർപ്ലാൻ....

വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്‍റേത്; ഭിന്നിപ്പുണ്ടാക്കി ജനങ്ങളെ വലയിൽ കുരുക്കാമെന്ന‌് ആരും കരുതേണ്ട‌: മുഖ്യമന്ത്രി

അരൂർ: വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്റേതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഓരോരുത്തരെയായി നീ ഇന്ന വിഭാഗത്തിൽപെട്ടവനാണെന്ന്....

വ്യക്തിഹത്യ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സ്ഥിരം ഏര്‍പ്പാട്; ബിജെപിയുടെ വാലില്‍തൂങ്ങിയാണിപ്പോള്‍ കോണ്‍ഗ്രസിന്റെ നടപ്പ്; പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു: വിഎസ്

കേരളം വികസനത്തിന്റെ മാതൃകകളാണ് പുതിയകാലത്ത് സൃഷ്ടിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ എല്ലാ മേഖലകളിലും കേരളം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്....

ദുരിത ബാധിതര്‍ക്കായി എത്ര ലോഡ് കരുതലാണ് ‘മേയര്‍ ബ്രോ’ കയറ്റിയയച്ചത്; ഈ മനുഷ്യന്‍ ജയിക്കണം; വികെ പ്രശാന്തിന് വോട്ടഭ്യര്‍ഥിച്ച് നൗഷാദ്

തിരുവനന്തപുരം: “ഞാൻ ചെയ്‌തത്‌ വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്‌തിക്കുമായി ചെയ്‌തതുമല്ല. നമ്മുടെ മേയർ ബ്രോയും പ്രശസ്‌തിക്കായല്ല ചെയ്‌തത്‌. ദുരന്തമുഖത്ത്‌ എല്ലാം....

സമൂഹത്തെ ജാതി ജീര്‍ണമാക്കാനാണ് ചിലരുടെ ശ്രമം ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സമൂഹത്തെ ജാതി ജീർണ്ണമാക്കാൻ ചിലർ പരിശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തെ സ്വാമി വിവേകാനന്ദൻ....

മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും

കൊച്ചി: മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിർമാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്‍ത്ത് ബിൽഡേഴ്‍സിന്‍റെ....

തൊഴിയൂര്‍ സുനില്‍ വധം; രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. നിരപരാധികളായ സിപിഐഎം....

സിലിയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാനെന്ന് ജോളിയുടെ മൊഴി; കൂടത്തായി കൊലപാതകത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുന്നു

സിലിയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാനെന്ന് കുടത്തായി കൊലപാതകക്കേസുകളിലെ ഒന്നാം പ്രതി ജോളിയുടെ മൊഴി. സിലിയുടെ മരണശേഷം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഇതിനെ....

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: എൽഡിഎഫ്‌ സർക്കാരിന്റെ നാലാംവർഷം പൂർത്തിയാകുമ്പോൾ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ വാഗ്‌ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 600....

Page 76 of 153 1 73 74 75 76 77 78 79 153