Bigstory

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. 144 വകുപ്പ് പ്രകാരം ഏപ്രില്‍....

പ്രത്യാശ പകര്‍ന്ന് മഹാരാഷ്ട്ര ; ഇന്ന് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ആശങ്കകള്‍ക്കൊടുവില്‍ പുതിയ കേസുകളുടെ എന്നതില്‍ ഗണ്യമായ കുറവാണ് പുതിയ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത്....

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. യൂറോപ്യന്‍ യൂണിയന്‍ 160 മുതല്‍ 270....

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രപുറപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനത്തിന്റെ സമയത്തിന് മാറ്റം

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നാളെ പുലര്‍ച്ചെ 2.10 നു പുറപ്പെടേണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനം നേരത്തെയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന്....

തെരഞ്ഞെടുപ്പില്‍ പാലക്കാടും കള്ളപ്പണം ഒഴുക്കാന്‍ ബിജെപി ശ്രമം ; 4 കോടി രൂപ തട്ടിയെടുക്കാന്‍ നീക്കം

തൃശൂര്‍ മോഡല്‍ തട്ടിപ്പിന് പാലക്കാടും ശ്രമം നടന്നു. തൃശ്ശൂര്‍ നടന്നതിന് സമാനമായി തെരഞ്ഞെടുപ്പില്‍ പാലക്കാടും കള്ളപ്പണം ഒഴുക്കാന്‍ ബിജെപി ശ്രമം....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തോടടുക്കുന്നു ; 24 മണിക്കൂറിനിടെ 2624 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ മൂന്നരലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2624 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍,....

‘താളം മറന്നൊരു ശ്രുതിമീട്ടി തംബുരു’ ; സ്വപ്നയേയും ബാങ്ക് മേഖലയിലെ തൊ‍ഴില്‍ ചൂഷണത്തെയും ഓര്‍മ്മപ്പെടുത്തുന്ന ഗാനം തരംഗമാകുന്നു

ജോലി സമ്മര്‍ദം താങ്ങാനാകാതെ ബാങ്കിനുള്ളില്‍ ജീവനൊടുക്കിയ സ്വപ്‌ന എന്ന ബാങ്ക് ജീവനക്കാരിയുടെ സ്മരണയുണര്‍ത്തുന്ന ഗാനവുമായി സുഹൃത്തുക്കള്‍. സ്വപ്‌നയുടെ ഓര്‍മ്മകളുണര്‍ത്തുന്ന കേള്‍ക്കുന്ന....

സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍....

ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിച്ച് കൊച്ചി നഗരസഭ

നഗരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും , നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ മാതൃകാപരമായ നടപടിയുമായി കൊച്ചി നഗരസഭ. സന്നദ്ധ സംഘടനകളുമായി....

കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു ; ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസും രാജ്യസഭയിലേക്ക്

കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസ്, ഡോ.വി.ശിവദാസ്, യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ വഹാബ്....

ആടിനെ വിറ്റ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സുബൈദ ; കേരളത്തിന്റെ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനിക്കുവെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുവാനുള്ള കേരളമണ്ണിന്റെ മഹായജ്ഞം വിജയകരമായി പുരോഗമിക്കുകയാണ്. വാക്‌സിന്‍ വാങ്ങാന്‍ ഒരു കോടിയിലധികം....

കോഴിക്കോട് ജില്ലയില്‍ 3939 കൊവിഡ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.....

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുത്തുകാല്‍,....

കൊവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എങ്ങനെ ?

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 18 വയസ്സു കഴിഞ്ഞവര്‍ക്കും ആരംഭിക്കാന്‍ പോകുകയാണ്. വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാക്കിയിരിക്കുകയാണ്. നിങ്ങളുടെ....

കെ. കെ രാജന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

എന്‍.സി.പി നേതാവ് കെ കെ രാജന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. എല്‍.ഡി. എഫിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രധാനിയും....

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ കെ സുരേന്ദ്രന്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തില്‍....

എനിക്കും ബെറ്റിക്കും സ്വന്തം കുടുംബാംഗത്തെ പോലൊരാളെയാണ് നഷ്ടപ്പെട്ടത് ; വികാരാധീനനായി എം എ ബേബി

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ വികാരാധീനനായി എം എ ബേബി.....

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയില്‍ ദേശീയ നയം കാണണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.....

ആശിഷ് യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് സ്പീക്കര്‍

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയു ദു:ഖത്തില്‍ സ്പീക്കര്‍ പങ്കു....

രക്തക്കറ വൈഗയുടെത് തന്നെ ; ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന്

എറണാകുളത്തെ വൈഗയുടെ മരണത്തില്‍ ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ഫ്‌ലാറ്റിനു ഉള്ളില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടെത് തന്നെ....

എന്റെ മൂത്തമകന്‍ ആശിഷിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ ഏറെ സങ്കടമുണ്ട് ; ഹൃദയ ഭേദകമായ വാര്‍ത്തയറിയിച്ച് സീതാറാം യെച്ചൂരി

ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. മകന്റെ വേര്‍പാടില്‍ സിപിഐ....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്....

മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം

മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം. അവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്ന് കാണിച്ചുകൊണ്ട് മാക്സ്....

Page 8 of 153 1 5 6 7 8 9 10 11 153