Bigstory

ബിജെപിക്ക് വന്‍തിരിച്ചടി: നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന പ്രധാന ആരോപണം.....

കെഎം മാണി അന്തരിച്ചു

രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു....

ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കി ജനങ്ങളെ ബോധിപ്പിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്: മുഖ്യമന്ത്രി

ബിജെപിക്കെതിരെ, വർഗീയതയ‌്ക്കെതിരെ ഉറച്ച നിലപാടെടുക്കാൻ കോൺഗ്രസിനു കഴിയില്ല....

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രചരണത്തിന്; രംഗത്തിറങ്ങുന്നത് രണ്ടു ലക്ഷം യുവജനങ്ങള്‍

ഈ മാസം പന്ത്രണ്ട് മുതല്‍ യുവജന വഞ്ചന തുറന്നു കാട്ടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേന്ദ്രീകരിച്ച്....

വ്യാജ പ്രചാരണവുമായി വീണ്ടും യുഡിഎഫ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹന വ്യൂഹത്തില്‍ ആയുധമെന്ന് പരാതി; പരാതിയില്‍ ക‍ഴമ്പില്ലെന്ന് പൊലീസ്

ക‍ഴിഞ്ഞ ദിവസം വൈകുന്നേരം കൃഷിയിടത്തില്‍ നിന്ന് ഷാജി വാ‍ഴക്കുല വെട്ടി പതിവായി നല്‍കുന്ന കടയില്‍ നല്‍കി....

ഒളിക്യാമറ വിവാദം; കൂടുതല്‍ വിശദ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്: ടിക്കാറാം മീണ

ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു....

തൃശൂര്‍ ഡിസിസി നേതാക്കള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്; വാര്‍ത്താ സമ്മേളനത്തിനിടെ കു‍ഴഞ്ഞുവീണു

താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു....

രാജ്യത്തെ ബിജെപി മന്ത്രിമാരില്‍ പലരും പഴയ കോണ്‍ഗ്രസ് നേതാക്കള്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നരേന്ദ്രമോഡി എന്നുച്ചരിക്കാന്‍ ശ്രമിക്കാത്ത സ്ഥാനാര്‍ഥികളാണ് നിങ്ങളോട് വോട്ടുചോദിക്കുന്നതെന്നോര്‍ക്കണമെന്നും പിണറായി പറഞ്ഞു....

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ എം കെ രാഘവന്റെ കണ്ണീര്‍ നാടകം

ദേശീയ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം രാഘന്‍ ആരോപിക്കുന്നു....

എം കെ രാഘവനെതിരായ ആരോപണം; അതീവ ഗൗരവമേറിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍; കലക്ടറോട് റിപ്പോര്‍ട്ട് തേടും

കോടികള്‍ ചെലവഴിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ വെളിപ്പെടുത്തിയിരുന്നു.....

കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ അവ്യക്തത; നിർദേശങ്ങൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്ന് യെച്ചൂരി

മോദി ഗവൺമെന്‍റിനെ പുറത്താക്കി മതേതര ഗവണ്‍മെന്‍റിന് രൂപം നല്‍കലാണ് ഇടതു പക്ഷത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു....

ആസിയാന്‍ കരാറിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഗാഡ്കില്‍ റിപ്പോര്‍ട് വന്നതോടെയാണ് വയനാട്ടിലുള്‍പ്പെടെ കൃഷിക്കാരുടെ ഭൂമി പ്രത്യേക അവസ്ഥയിലായത്....

രാജ്യം ബിജെപിയില്‍ നിന്നും മുക്തമാകണം; പകരം വേണ്ടത് മതനിരപേക്ഷ സര്‍ക്കാര്‍: സംഘപരിവാര്‍ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പിണറായി

  മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 85 of 153 1 82 83 84 85 86 87 88 153