Bigstory

സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു

ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനാല്‍ സിദ്ദിഖ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും അത് ഐ ഗ്രൂപ്പിന് ലഭിക്കണമെന്നും യോഗത്തില്‍ വീരാന്‍കുട്ടി ആവശ്യപ്പെട്ടു....

ചെര്‍പ്പുളശേരി സംഭവം; മാധ്യമ കള്ളവാര്‍ത്തകള്‍ ഒരിക്കല്‍കൂടി പൊളിയുന്നു; വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

ഓഫീസിനെ വലിച്ചിഴച്ചതിന‌് പിന്നിലെ ഗൂഢാലോചനയും പൊലീസ‌് അന്വേഷിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട‌്....

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; അദ്വാനിക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ തീരുമാനമായില്ല

തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്....

ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി; അത്രമാത്രം ഗതികേടിലാണ് യുഡിഎഫ്

കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഹോളിയും തമ്മില്‍ എന്ത് ബന്ധം? ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുമില്ല

നാളെ നാളെ എന്ന് പറഞ്ഞ് കുറേ നാളായി ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാതെ നടക്കാന്‍ തുടങ്ങിയിട്ട്.....

ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് യുഡിഎഫ് നെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

5 ലോകസഭ മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോകുന്നത് യുഡിഎഫ്- ബിജെപി അവിശുദ്ധ സഖ്യത്തിന്റെ തെളിവ് ആണെന്ന് കോടിയേരി....

സംഝോത എക്‌സ്പ്രസ് ബോംബ് വച്ചു തകര്‍ത്ത കേസിലെ നാലു പ്രതികളെ കോടതി വെറുതെ വിട്ടു

ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിന് പ്രതികാരമായിട്ടാണ് പ്രതികള്‍ സംഝോത എക്‌സ്പ്രസില്‍ ബോംബ് വച്ചതെന്നായിരുന്നു എന്‍.ഐ.എ....

പിഎന്‍ബി വായ്പാ തട്ടിപ്പ്: രാജ്യം വിട്ട വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

നേരത്തെ ലണ്ടനില്‍ നിന്നുള്ള നീരവിന്‍രെ ദൃശ്യങ്ങള്‍ ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം പുറത്തു വിട്ടിരുന്നു....

മാറു മറയ്ക്കൽ സമരം പാഠ പുസ്തകത്തിൽ നിന്ന് എൻസിഇആർടി ഒ‍ഴിവാക്കി; കേന്ദ്ര സർക്കാരിനു കീ‍ഴിലുള്ള കൗൺസിലിന്റെ നടപടി വിവാദമാകുന്നു

കേരള ചരിത്രത്തിലെ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന പാഠഭാഗങ്ങളും ഒ‍ഴിവാക്കിയതിൽ ഉൾപ്പെടുന്നത്....

കെവി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡന്‍ മത്സരിക്കും; സീറ്റ് നിഷേധിച്ചത് ദുഃഖകരമെന്ന് കെവി തോമസ്

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങുമെന്നും കെവി തോമസ് പ്രതികരിച്ചു....

സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്; പി ജെ ജോസഫിന് ഇടുക്കിയുമില്ല

കോണ്‍ഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ദില്ലിയില്‍.ആറ്റിങ്ങല്‍,ഇടുക്കി, വയനാട്,വടകര സീറ്റുകളില്‍ തര്‍ക്കം രൂക്ഷം.....

Page 87 of 153 1 84 85 86 87 88 89 90 153