രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നോമ്പുകാലത്തും മറ്റും....
Bigstory
മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക എന്ന് മുഖ്യമന്ത്രി....
ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം....
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം....
മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസെന്ന് എല്‍വൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. ഇപ്പോള്‍ ചെയ്യുന്നത് പോലെയല്ല ചികിത്സിക്കേണ്ടതെന്ന് ഓക്‌സിജന്‍ കിട്ടാതെ....
ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നിലവില്‍ സജ്ജജമാണ്. ജില്ലയില്‍ ആകെ....
വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.....
രാത്രികാല കർഫ്യൂ ചൊവ്വാഴ്‌ച തുടങ്ങി. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ രണ്ടാഴ്‌ചത്തേക്കാണ് കർഫ്യൂ. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. പൊലീസിനെ....
കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍....
മാസ്‌കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്‌ക്....
മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി. ഉപസമിതിചെയര്‍മാന്‍ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് സന്ദര്‍ശനം നടത്തിയത്. തേക്കടിയില്‍ നിന്ന് ബോട്ട്....
കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം. നാളെ മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2....
പരിശോധനകള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3212....
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍.....
നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. കൃഷി വകുപ്പ് ഡയറക്‌റ്റേറിലെ ജീവനക്കാരന്‍ സനു ആണ് പൊലീസ് പിടിയിലായത്.....
സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിൻ ഉദാരവൽക്കരണനയവുമായി കേന്ദ്രസർക്കാർ. വാക്സിൻ ക്ഷാമം രൂക്ഷമായ സഹചര്യത്തിൽ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക്....
പ്രേക്ഷക മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന രംഗമാണ് മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിക്ക് ആഭരണമെടുക്കാന്‍ ഗംഗയിപ്പോള്‍ പോകണ്ട എന്ന് നകുലന്‍ പറയുന്നത്. നിരലധി....
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 23686 പേര്‍ക്ക് കൊവിഡ് രോഗം....
കേരള സര്‍വകലാശാലയില്‍ സി.ബി.സി.എസ് പരീക്ഷയുടെ മാര്‍ക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഇന്നുചേര്‍ന്ന സര്‍വ്വകലാശാല സിണ്ടിക്കേറ്റ്....
18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. മെയ് 1 മുതലാണ് വാക്സിന്‍ വിതരണം....
കാനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറായിരിക്കെ കെ.എസ്. സ്വപ്ന എന്ന യുവതി മാനസ്സിക സമ്മര്‍ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച്....
അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂവായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പോവുകയായിരുന്ന മത്സ്യബന്ധനബോട്ട് നാവിക സേനയാണ് പിടികൂടിയത്. ബോട്ടിനെയും....
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത....