Bigstory

ഭരണഘടനാ മൂല്ല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; നവംബര്‍ 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും : സിപിഎെഎം

ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌....

സിബിഎെ: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടില്‍; അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍റെ പ്രാഥമിക അന്വേഷണ കണ്ടെത്തല്‍

സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ എതിര്‍ക്കുന്നയാളാണ് അലോക് വര്‍മ്മ....

സാമൂഹ്യമുന്നേറ്റം തടയുന്നവരെ ചരിത്രം ചവറ്റുകുട്ടയിലെറിയും: മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ജനാധിപത്യവൽക്കരിച്ച ഒന്നായിരുന്നു ഇവിടെ സംഭവിച്ച നവോത്ഥാനം....

കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനാണ് ചിലരുടെ ശ്രമം; വിശ്വാസികളെ ഇടതുപക്ഷത്തുനിന്നും അടര്‍ത്തിയെടുക്കാന്‍ ക‍ഴിയില്ല: പിണറായി വിജയന്‍

ഭക്തരെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുന്നത് ആരാധനാലയങ്ങളുടെ പവിത്രതയ്ക്ക് ചേര്‍ന്നതാണോ?....

ബ്രൂവറിയിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ല; ചെന്നിത്തലയുടെ ആവശ്യം തള്ളി ഗവർണർ

വിഷയത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഗവർണർ പ്രതിപക്ഷ നേതാവിന് നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയത്....

ആര്‍ബിഎെയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു; കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം സാമ്പത്തിക രംഗത്തെ തകര്‍ച്ച മറച്ചുപിടിക്കാന്‍

മോദി സര്‍ക്കാര്‍ നശിപ്പിച്ച സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനാണ് മറ്റ് ഫണ്ടുകളില്‍ കൈയിടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി....

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമാവുന്നത് ഭരണഘടന അട്ടിമറിക്കാനുള്ള സംഘപരിവാരത്തിന്‍റെ ശ്രമം; വിശദമായ അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഒരു ഉന്നതതല അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു....

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കും; മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: ഡിജിപി

ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം....

ശബരിമലയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

തീർത്ഥാടകരെയും മാധ്യമ പ്രവർത്തകരെയും സുരക്ഷാ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ശേഷമായിരിക്കും കടത്തി വിടുന്നത്....

ശിവദാസന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം

മൃതദേഹത്തിന് ഒരാ‍ഴ്ച പ‍ഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....

ശബരിമല വിഷയത്തില്‍ കേരളത്തിന്‍റെ സമാധാനം തകര്‍ക്കാനാണ് നീക്കം; കേന്ദ്രം റിവ്യൂ പെറ്റീഷന്‍ നല്‍കാത്തതെന്ത് ? കലാപമുണ്ടാക്കി സംസ്ഥാന സര്‍ക്കാറിന്‍റെ തലയിലിടാനുള്ള നീക്കമാണ് നടക്കുന്നത്: എം മുകുന്ദന്‍

സമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ട് വരാൻ ശ്രമമെന്നും മുകുന്ദൻ. ശബരിമലക്ക് പോകാൻ താൽ പര്യമുള്ള സ്ത്രീകൾ പോകട്ടെയെന്നും എം മുകുന്ദൻ....

Page 99 of 153 1 96 97 98 99 100 101 102 153