സർക്കാർ ജോലി ലഭിച്ചതോടെ ബന്ധത്തിൽ പിന്നോക്കം പോയി; അധ്യാപകനെ തട്ടിക്കൊണ്ടുപോയി കെട്ടിച്ച് പെണ്ണിൻ്റെ ബന്ധുക്കൾ
ബിഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി കെട്ടിച്ച് പെണ്ണിൻ്റെ ബന്ധുക്കൾ. അടുത്തിടെ ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായ അവ്‌നിഷ് കുമാര്‍....