ബിഹാറില്‍ കടുത്ത മത്സരമെന്ന് എക്സിറ്റ് പോള്‍; മഹാസഖ്യത്തിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്സ്; 122 എന്ന് ടൈംസ് നൗ- സീവോട്ടര്‍; 120 സീറ്റില്‍ എന്‍ഡിഎ ഒതുങ്ങുമെന്ന് ഇന്ത്യാ ടുഡേ
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ സഖ്യം അധികാരത്തിലെത്താനുള്ള സാധ്യത കല്പിച്ച് എക്സിറ്റ് പോളുകള്‍....