കടിച്ച പാമ്പിന്റെ വായപൊത്തിപിടിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തി വൃദ്ധന്. ബീഹാര്‍ സ്വദേശിയായ പ്രകാശ് മണ്ഡലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. തന്നെ കടിച്ച....
Bihar
ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൂജ നടക്കുന്നതിനിടെ രണ്ട്....
വിജയദശമി ആഘോങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് വാളുകള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ മിഥിലേഷ് കുമാര്‍. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. സ്കൂളുകളിലും....
കുടിശ്ശികയായ കൂലി ചോദിച്ച ദളിതനെ ജാതി അധിക്ഷേപങ്ങളോടെ പൊതിരെ തല്ലി പൗള്‍ട്രി ഫാം ഉടമ. ഉടമയും മകനും മറ്റ് രണ്ടു....
ബിഹാറിലെ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. അർവാൾ ജില്ലയിലാണ് സംഭവം. ഈ ഭക്ഷണം കഴിച്ച 50....
ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്‍ത്തിയ ചോക്ലേറ്റും പിടികൂടി. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 15....
ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ നഗരത്തില്‍ കറങ്ങി നടന്ന 18 കാരന് അറസ്റ്റില്‍. ബിഹാറിലെ ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷന്....
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച സംഭവത്തില്‍, വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന്....
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ബിഹാര്‍ നിയമസഭ മുറ്റത്തും പല മന്ത്രിമാരുടെ വസതികളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രികളിലും ഇതേ അവസ്ഥ....
ബീഹാറില്‍ ജെഹാനാബാദ് ജില്ലയിലെ മാഖ്ദംപൂരിലുള്ള ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു.....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനമാണ് ഇന്ന് സഭയിൽ നടന്നത്. ഈ പ്രഖ്യാപനത്തിൽ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്കാണ് ഈ....
ബിഹാറിൽ 15-ാമത്തെ പാലവും തകർന്നു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിയിൽ....
ഉത്തരാഖണ്ഡിലും നേപ്പാളിലും പെയ്‌ത പേമാരിയിൽ ഹിമാലയൻ നദികൾ നിറഞ്ഞതോടെ പ്രളയക്കെടുതിയിലമർന്ന് യുപിയിലെയും ബിഹാറിലെയും ഗ്രാമങ്ങൾ. യുപിയിൽ ഗാങ്‌ര, ഗോമതി, രാംഗംഗ,....
മോഷണക്കുറ്റം ആരോപിച്ച് 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ പാട്‌നയില്‍ നിന്നും 125 കിലോമീറ്റര്‍....
ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗയ ജില്ലയിലെ ഗുള്‍സ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. ഇതോടെ ബിഹാറിൽ നാലാഴ്ചക്കിടെ പതിനാലാമത്തെ....
ബിഹാറിൽ വീണ്ടും പാലം തകർന്നു. ഇതോടെ ഒരു ദിവസം രണ്ടു പാലങ്ങളുടെ തകർച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 15....
ബിഹാറില്‍ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുനീക്കി. സരണ്‍ ജില്ലയിലാണ് സംഭവം. 26കാരിയായ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട്....
ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ശക്തമാക്കി ജെഡിയു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജുംനല്‍കണമെന്നതാണ്....
ബിഹാറിൽ വീണ്ടും പാലം തകർന്ന് വീണു. പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലമാണ് തകർന്നു വീണത്. സംസ്ഥാനത്തെ മധുബനി....
ബിഹാറിൽ വീണ്ടും പാലം തകർന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ ഇത് നാലാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. കൃഷ്ണരാജ് ജില്ലയിലാണ് ഇപ്പോൾ പുതിയതായി....
ബിഹാറിൽ നടക്കാനിരിക്കുന്ന ടെറ്റ് പരീക്ഷ മാറ്റി. ബിഹാർ ടീച്ചർ എലിജിബിലിറ്റി പരീക്ഷയാണ് മാറ്റിവച്ചത്. ജൂൺ 26 മുതൽ 28 വരെ....
ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംവരണം ഉയര്‍ത്താനുളള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ജാതി സംവരണം 65....
ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് തകർന്നു വീണത്.....
ബിഹാറിൽ 2 മണ്ഡലങ്ങളിൽ നിന്ന് ഇടത് എംപിമാർ പാർലമെന്റിലേക്ക്. സിപിഐ എംഎൽ സ്ഥാനാർഥികളായ സുധാമ പ്രസാദ് ആരയിൽ കേന്ദ്രമന്ത്രി ആർകെ....