Bihar

ബിഹാറിൽ വിവാഹ പന്തലിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം

ബിഹാറിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ചു. തീപിടുത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ....

പട്‌നയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം ; മൂന്ന് മരണം

ബീഹാറിലെ പാട്‌നയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു മരണം. പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പട്‌ന....

ഡോക്ടർക്ക് പകരം ജൂനിയർ സ്റ്റാഫ്‌; ബിഹാറിൽ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ 28 കാരിക്ക് ദാരുണാന്ത്യം

ഡോക്ടർ ഇല്ലാത്തതിനാൽ ജൂനിയർ സ്റ്റാഫ്‌ വന്ധ്യംകരണം നടത്തിയതിനെത്തുടർന്ന് 28 കാരിക്ക് ദാരുണാന്ത്യം.ബിഹാറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പട്‌നയില്‍ നിന്ന് 80 കിലോമീറ്റര്‍....

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി പിടിയില്‍

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞദിവസം സൗത്ത് പൊലീസ് കര്‍ണാടകയില്‍....

ബിഹാറിൽ മലയാളിയായ സുവിശേഷ പ്രവർത്തകനെ ആക്രമിച്ച് സംഘപരിവാർ

ബിഹാറിൽ സംഘപരിവാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി സുവിശേഷ പ്രവർത്തകൻ. മലയാളിയായ സുവിശേഷ പ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. ശാരീരിക ഉപദ്രവത്തിനു പുറമെ....

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുകള്‍ ധാരണയായി

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുകള്‍ ധാരണയായി. ആര്‍ജെഡി 26 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന് 9 സീറ്റ്, സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് 1....

ഗുണ്ടാനേതാവിന്റെ ഭാര്യയായതിന് പിന്നാലെ ലോക്‌സഭാ ടിക്കറ്റ്! സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ആര്‍ജെഡി

46ാം വയസില്‍ ഗുണ്ടാത്തലവനെ വിവാഹം ചെയ്ത സ്ത്രീക്ക് ലോക്‌സഭയില്‍ മത്സരിക്കാന്‍ സീറ്റ്. ബിഹാറിലെ ഗുണ്ടാത്തലവനായ അശോക് മഹ്‌തോയെയാണ് അനിത എന്ന....

ബിഹാറില്‍ എന്‍ഡിഎയില്‍ വിള്ളല്‍?; കരുനീക്കവുമായി ഇന്ത്യ സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിഹാറില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ഇതിനിടയില്‍ പുതിയ കരുനീക്കം നടത്തിയിരിക്കുകയാണ്....

ബിഹാറിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബിഹാറിലെ ഗയയില്‍ കരസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ പറക്കുന്നതിനിടെ തകര്‍ന്നുവീണു. വനിതാപൈലറ്റ് അടക്കം രണ്ടുപേര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. Also....

ബീഹാറിൽ പിറന്നാള്‍ ആഘോഷം പകര്‍ത്താന്‍ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു

ബീഹാറിൽ പിറന്നാൾ ആഘോഷം പകർത്താൻ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബീഹാറിലെ ദര്‍ബംഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ സുശീല്‍ കുമാര്‍ സഹിനിയാണ്....

അമിതവേഗതയില്‍ വന്ന ട്രക്ക് ഓട്ടോ റിക്ഷയില്‍ ഇടിച്ചു; 9 പേര്‍ക്ക് ദാരുണാന്ത്യം, 5 പേരുടെ നില ഗുരുതരം

ബീഹാറിലെ ലഖിസാരായി ജില്ലയില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ഓട്ടോ റിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക്....

സഖ്യം ഉപേക്ഷിച്ചിട്ട് ഒരുമാസം പോലുമായില്ല; നിതീഷ് കുമാറിനെ തിരികെ സ്വീകരിക്കുമെന്ന് ലാലു പ്രസാദ് യാദവ്

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് ഒരുമാസമാവുന്നതിന് മുമ്പേ തിരികെ വന്നാല്‍ നിതീഷിനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി രാഷ്ട്രീയ....

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും

ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും. 243 അംഗങ്ങളുള്ള സഭയില്‍ 122 പേരുടെ പിന്തുണയാണ്....

ഒരാഴ്ച, മൂന്ന് ഭരണ അട്ടിമറികൾ; സംഘപരിവാർ രാജ്യത്തെ ജനാധിപത്യത്തിനെ കശാപ്പുചെയ്യുമ്പോൾ

ബിഹാർ, ജാർഖണ്ഡ്, ചണ്ഡീഗഢ്… വെറും ഒരാഴ്ചക്കുള്ളിൽ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സംഘപരിവാർ അട്ടിമറി നടത്തിയ, നടത്താൻ ശ്രമിച്ച ഇടങ്ങളാണിവ. പൊതുജനം....

ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നു വച്ചു, രണ്ട് മന്ത്രി സ്ഥാനം വേണം: ആവശ്യവുമായി ജിതന്‍ റാം മാഞ്ചി

ബീഹാറില്‍ ഒമ്പതാം തവണ നിതീഷ് കുമാര്‍ കൂറുമാറ്റം നടത്തി അധികാരത്തിലെത്തിയതിന് പിന്നാലെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വീണ്ടും....

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാര്‍ സഖ്യം; ബിജെപി എംഎല്‍എയെ സ്പീക്കറാക്കാന്‍ നീക്കം

ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡിഎ സര്‍ക്കാര്‍. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍....

പ്രവചനത്തില്‍ ഭയന്നു, നിതീഷ് കളംമാറ്റി; പ്രശാന്ത് കിഷോറിന്റെ പ്രവചനം ഇങ്ങനെ

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങളെ ഭയന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മനംമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. ആര്‍ജെഡി....

ഇപ്പോള്‍ വേദന തോന്നുണ്ടോ?; തേജ്വസിയെ പരിഹസിച്ച് ഒവൈസി

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന സംഭവത്തില്‍ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.....

വീണ്ടും സത്യപ്രതിജ്ഞ: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നീതീഷ് കുമാറിനൊപ്പം രണ്ട്....

നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം പൂര്‍ണമായും തച്ചുടച്ചാണ്....

നിതീഷ് കുമാര്‍ രാജിവച്ചേക്കും; ബിജെപി പിന്തുണയില്‍ പുതിയ മന്ത്രിസഭ

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. നാളെ....

ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമം; കള്ളന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ജനാലവഴി പിടിച്ചുവെച്ച് യാത്രക്കാര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.....

Page 3 of 12 1 2 3 4 5 6 12