Bihar

ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ വിരുന്ന്, നിതീഷിനെതിരെ പരിഹാസവും വിമര്‍ശനുവുമായി ബിജെപി നേതാക്കള്‍

ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ വിരുന്നിന്റെ ചടങ്ങ് സംഘടിപ്പിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി രംഗത്ത്. ബീഹാറിലെ ബിജെപിയുടെ പ്രധാന....

ബീഹാറില്‍ ബോംബ് സ്ഫോടനം

ബീഹാറില്‍ ശനിയാഴ്ച അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബോംബ് സ്‌ഫോടനം. സസാറാമിലാണ് സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ....

ലാലുവിന്റെ ജാമ്യം, ബിഹാര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങളെ ബലം പ്രയോഗിച്ച് ലഡു തീറ്റിക്കാന്‍ ശ്രമം, ഒടുവില്‍ ലഡു ഏറ്

ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബിഹാര്‍....

ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് ‘സീരിയല്‍ കിസ്സര്‍’

‘സീരിയല്‍ കിസ്സര്‍’ ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറില്‍ ജാമുയി ജില്ലയില്‍ മാര്‍ച്ച് പത്തിനാണ് സംഭവം. ആരോഗ്യപ്രവര്‍ത്തക ജാമുയി....

ബിഹാറില്‍ ഏഴ് വയസുകാരിക്ക് ക്രൂരപീഡനം, ശേഷം വലിച്ചെറിഞ്ഞു

ഹോളി ദിനത്തില്‍ ബിഹാറില്‍ ഏഴ് വയസ്സുകാരിയെ മദ്യപന്‍ ക്രൂരമായി പീഡിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഒമ്പത് വയസുകാരിക്ക് നേരെയും പീഡനശ്രമമുണ്ടായെങ്കിലും കുട്ടി ഓടിരക്ഷപ്പെട്ടു.....

പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ദില്ലിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ്(24) അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍....

ബംഗാളില്‍ സംഘര്‍ഷം, കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനത്തിന്....

വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട....

ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം; മൂന്ന് മരണം

ബിഹാറിനെ നടുക്കി വീണ്ടും വിഷമദ്യ ദുരന്തം. സിവാനിലെ ലക്കടി നബിഗഞ്ചില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ചികിത്സയിലാണ്.....

ഡ്യൂട്ടിക്ക് എത്തിയിട്ട് അഞ്ചുവർഷം; ബിഹാറിൽ 64 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

അഞ്ച് വര്‍ഷത്തിലേറെയായി അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്ന 64 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച ബിഹാര്‍....

സമരം ചെയ്ത കര്‍ഷകരെ പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചെന്നാരോപണം; ബീഹാറില്‍ സംഘര്‍ഷം

ബീഹാറിലെ ബക്സറില്‍ സംഘര്‍ഷം. സമരം ചെയ്ത കര്‍ഷകരെ പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസ് വാന്‍....

ജനസംഖ്യ നിയന്ത്രിക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്ന വിവാദ പ്രസ്താവനയുമായി നിതീഷ് കുമാർ

സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാതിരിക്കുകയും പുരുഷൻമാർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ....

ബീഹാറില്‍ ജാതി സെന്‍സസിന് ഇന്ന് തുടക്കം

ബീഹാറില്‍ ജാതി സെന്‍സസിന് ഇന്ന് തുടക്കം. ജാതി അധിഷ്ഠിത സെന്‍സസ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്നും നിരാലംബരായ ജനങ്ങള്‍ക്ക്....

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണയാളെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ

ഓടുന്ന ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണയാളെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. ബിഹാറിലെ പുർനിയ റെയിൽവേ....

ചൈനീസ് വനിതയെത്തിയത് ദലൈലാമയെ അപായപ്പെടുത്താനോ? ദുരൂഹത ഉയരുന്നു

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട്  അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ....

ബിഹാറിലെ ഇഷ്ടിക ചൂളയിൽ സ്ഫോടനം; 7 മരണം

ബിഹാറിലെ ഇഷ്ടിക ചൂളയിലുണ്ടായ സ്ഫോടനത്തിൽ 7 മരണം. കിഴക്കൻ ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പത്തോളം പേർക്ക് സാരമായി....

ബീഹാര്‍ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 60 ആയി

ബീഹാറില്‍ സരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.....

മദ്യം കഴിക്കുന്നവര്‍ മരിക്കും; നഷ്ടപരിഹാരമില്ലെന്ന സൂചനയുമായി നിതീഷ് കുമാര്‍

ബീഹാറില്‍ മുപ്പത് പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.വിഷമദ്യ....

ബീഹാര്‍ വിഷമദ്യ ദുരന്തം;മരിച്ചവരുടെ എണ്ണം 20 ആയി

ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016....

യുവതിയെ കുത്തിക്കൊന്ന് പ്രതി മാറിടം മുറിച്ചുമാറ്റിയെന്ന് ഭര്‍ത്താവ് ; സംഭവം ബീഹാറിൽ

ബീഹാറിലെ ഭഗല്‍പൂരില്‍ യുവതിയെ കുത്തിക്കൊന്നു. പ്രതി യുവതിയുടെ സ്തനങ്ങള്‍ മുറിച്ചെടുത്താണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. യുവതിയുടെ മരണം സ്്ഥിരീകരിച്ചെങ്കിലും കൊലപാതകരീതി....

അനസ്തേഷ്യ നൽകാതെ സ്ത്രീകൾക്ക് വന്ധ്യംകരണം ; കർശന നടപടി

ബീഹാറിലെ ഖഗാരിയയിൽ സർക്കാർ നടത്തുന്ന രണ്ട് പബ്ലിക് ഹെൽത്ത് സെന്ററുകളിൽ വാരാന്ത്യത്തിൽ ട്യൂബക്ടമി തിരഞ്ഞെടുത്ത 24 ഗ്രാമീണ സ്ത്രീകളെ അനസ്തേഷ്യ....

ബിഹാറില്‍ വന്‍ തീപിടുത്തം; 30 ലേറെ പേര്‍ക്ക് പൊള്ളലേറ്റു; 10 പേരുടെ നില ഗുരുതരം

ഛാത് പൂജയ്ക്കിടെ ബിഹാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ....

Page 6 of 12 1 3 4 5 6 7 8 9 12