Bike Accident

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

പത്തനംതിട്ടയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇലന്തൂര്‍ വാര്യാപുരത്തിന് സമീപം ചിറക്കാലയില്‍ ആയിരുന്നു അപകടം.....

പെരുമ്പാവൂരിൽ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണന്ത്യം

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എം....

ആദ്യ ശമ്പളം കിട്ടിയതിനെ തുടര്‍ന്ന് ഫുള്‍ടാങ്ക് പെട്രോളടിച്ചു, സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിത്തം; യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. തൃശ്ശൂര്‍....

അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി; യാത്രികന് പൊള്ളലേറ്റു

തൃശൂര്‍ കൊട്ടേക്കാട് അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചൊവ്വ രാത്രി ഒമ്പത് മണിയോടെ തൃശൂര്‍ -വരടിയം റൂട്ടില്‍ കൊട്ടേക്കാട്....

ചേർത്തല ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24),....

തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദ് 32 ആണ് മരിച്ചത്.....

ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവിലെ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു ബെന്നാര്‍ഘട്ട റോഡിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്.....

എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

എറണാകുളം ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ് , മനു എന്നിവരാണ് മരിച്ചത്. ഇവര്‍....

എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

എറണാകുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.ആമ്പല്ലൂരിൽ ആണ് സംഭവം. റമീസ്(24), മനു എന്നിവരാണ് മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.ആമ്പല്ലൂർ....

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വാലില്ലാപുഴ സ്വദേശി....

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ്....

നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു

കാസർകോട് നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി ഹമീദ് (67) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ....

മലപ്പുറത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം വെളിയങ്കോടില്‍ രണ്ട് യുവാക്കള്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി നിര്‍മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക്....

കാസര്‍ഗോഡ് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി തസ്‌നിം ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ....

കാല്‍നടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്കപകടത്തില്‍പ്പെട്ടു; അച്ഛനും മകനും മരിച്ചു

കാല്‍നടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു. ദേശീയപാത പുറക്കാട്....

തൃശൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍ എടത്തിരുത്തിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി കരിപ്പാക്കുളം വീട്ടില്‍ കമറുദ്ദീന്റെ മകന്‍....

തെയ്യം കണ്ട് മടങ്ങവെ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലിലെ എബിൻ കെ ജോണാണ് മരിച്ചത്.....

തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാന്‍ (22)....

കൊണ്ടോട്ടിയിൽ ബൈക്ക് ഇടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ പരതക്കാട് ബൈക്ക് ഇടിച്ച് മൂന്നു വയസ്സ്കാരി മരണപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 3 മണിയോടെ ആണ്....

ബൈക്ക് നിയന്ത്രണംവിട്ടു; ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പി.ബി ആണ് അപകടത്തിൽ....

ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെ കാര്‍ത്തികപ്പളളി പാലത്തിനു പടിഞ്ഞാറു....

Page 1 of 21 2