Bike

തിരുവനന്തപുരത്ത് ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം, 2 പേർക്ക് പരുക്ക്

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് പരുക്കേറ്റു. ട്രെയിൻ കടന്നുപോകുന്നതിനായി....

മകനെ ബൈക്കിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച അച്ഛന് ലൈസൻസില്ല, പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസും പുറകിലിരുന്ന മകന് ഹെൽമറ്റുമില്ല- പിഴയോടു പിഴ

കൊച്ചിയിൽ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവിന് ലൈസൻസും വാഹനത്തിന് രേഖകളുമില്ലെന്ന് കണ്ടെത്തി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ മകനെ....

ബുള്ളറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക് 650 മിഴിതുറന്നു, ഇന്ത്യയില്‍ ഉടനെത്തും

ക്ലാസിക് 650 മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ക്ലാസിക് 350-ന്റെ പാരലല്‍-ട്വിന്‍ ആവര്‍ത്തനമാണ് 650. ഈക്മ- 2024....

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു, കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു,  കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കൊച്ചി ഇടപ്പള്ളിയിൽ....

തൃശൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തത്തില്‍ ബൈക്കുകള്‍ കത്തി നശിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തില്‍ 13 ബൈക്കുകള്‍ കത്തി നശിച്ചു. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ്....

മകന്റെ ബൈക്ക് മോഷ്ടിച്ച്, മകന്റെ ഭാര്യയുമായി ഒളിച്ചോടി പിതാവ്

മകന്റെ ബൈക്ക് മോഷ്ടിച്ച് മകന്റെ ഭാര്യയുമായി ഒളിച്ചോടി പിതാവ്. രാജസ്ഥാനിലെ സദര്‍ പൊലീസ് സ്റ്റേഷന് സമീപം സിലോര്‍ ഗ്രാമത്തിലാണ് സംഭവം.....

ഓടുന്ന ബൈക്കിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം; വീഡിയോ

തമിഴ്നാട് ട്രിച്ചിയിൽ ബൈക്കില്‍ പടക്കം പൊട്ടിച്ച് അഭ്യാസം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. ബൈക്കില്‍ പടക്കം പൊട്ടിച്ച്....

ബൈക്കുകളോട് പ്രിയമേറെ; വ്യത്യസ്തമായി അലങ്കരിച്ച ജാവ 42 ബോബര്‍ സ്വന്തമാക്കി ധോണി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് മോട്ടോർ സൈക്കിളുകളോട് പ്രിയമേറെയാണ്. അത്രയധികം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടും ഇരുചക്ര വാഹനങ്ങളോടുള്ള....

അടൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം സ്വദേശിയായ യുവാണ് മരിച്ച....

ചേലക്കരയില്‍ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു

തൃശ്ശൂര്‍ ചേലക്കരയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. അന്തിമഹാകാളന്‍ കാവ് കളത്തൊടി വിശ്വനാഥന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ്....

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

മണ്ണാർക്കാട് ചെക്ക് പോസ്റ്റ് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. ഓടികൊണ്ടിരിക്കെ വണ്ടിയിൽ നിന്ന് തീയും പുകയും പടരുകയായിരുന്നു. തീ....

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്

ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35....

വൈറലാകാൻ ഓടുന്ന ബൈക്കിലിരുന്ന് ദമ്പതികളുടെ കെട്ടിപ്പിടുത്തം; ഒടുവിൽ പൊലീസിന്റെ വക പിഴയും

വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ആളുകൾ. പക്ഷെ അത് പലപ്പോഴും അപകടം വരുത്തിവെയ്ക്കുകയും ചെയ്യും. ഇപ്പോഴിതാ ഓടുന്ന....

ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. കാരക്കാട് അയപ്പൻ കോവിലിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.....

ബൈക്കിന് മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം; നടപടിയുമായി പൊലീസ്

അമിതവേഗത്തില്‍ ബൈക്കിന്റെ മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് സംഭവം. കലഞ്ഞൂര്‍ മാങ്കോട് കൊത്തുടയന്‍ചിറ അജ്മല്‍ മന്‍സിലില്‍....

ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയ ശേഷം വാഹനം തീയിട്ട സ്ത്രീ പിടിയിൽ

നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ നിന്നും നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം വാഹനത്തിന് തീയിടുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.....

തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, രണ്ടുപേർക്ക് പരുക്ക്

തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും....

യൂട്യൂബ് വീഡിയോക്കായി ബൈക്കിൽ 300 കിലോമീറ്റര്‍ വേഗതയിൽ, ഡെറാഡൂൺ സ്വദേശിക്ക് ദാരുണാന്ത്യം

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനായി 300 കിലോമീറ്റര്‍ വേഗതയിൽ ബൈക്ക് റൈഡിംഗ് നടത്തിയ യുവാവിന് ദാരുണാന്ത്യം. പ്രശസ്ത ബൈക്ക് റൈഡറും....

രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കാൻ തീരുമാനം

കോട്ടയം ജില്ലയിൽ രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ്....

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ തീപിടിച്ചു. നാഗര്‍കോവില്‍ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് ഓടിക്കോണ്ടിരുന്നതിനിടയില്‍ തീപിടിച്ചത്. വണ്ടിയില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട....

മലപ്പുറത്ത് ബൈക്ക് യാത്രികൻ വെന്തുമരിച്ചു

അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ്....

കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കണം; മോഷ്ടിച്ചത് വിലകൂടിയ 13 ബൈക്കുകൾ

കാമുകിയെ ഇംപ്രസ് ചെയ്യാനായി വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്‌കർ പവാർ....

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നാദാപുരം സ്വദേശികളായ കുഞ്ഞബുദുള്ള, അമ്മത് എന്നിവരെയാണ് കടന്നൽ ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നാദാപുരം നരിക്കാട്ടേരി....

കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

ക്രിസ്തുമസ് ദിനത്തിൽ കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. വടകര സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 3.30....

Page 1 of 41 2 3 4