ആലപ്പുഴ(alappuzha) അരൂരിൽ നിർത്തിയിട്ടിരുന്നു സ്കൂൾ ബസിന്(school bus) പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് വെളുപ്പിനെയായിരുന്നു അപകടം. അഭിജിത്ത്(23)....
Bike
ബൈക്കി(bike)ലെത്തിയ യുവാവ് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞു.പെരുമ്പാവൂര്‍(perumbavoor) ഒക്കലാണ് സംഭവം. മഷ്ടാവിനെ പിടികൂടുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജതമാക്കി. പെരുമ്പാവൂര്‍ ഒക്കല്‍....
ഷാള്‍(shawl) കഴുത്തില്‍ കുരുങ്ങി ബൈക്ക്(bike) യാത്രിക മരിച്ചു. ചിത്തിരപുരം മീന്‍കെട്ടില്‍ രണ്ട് മണിയോടെ ആയിരുന്നു അപകടം. മീന്‍കെട്ട് മാളിയേക്കല്‍ ദേവസ്യയുടെ....
പാമ്പുകള്‍ പലപ്പോഴും അപകടകരാം രീതിയില്‍ നമ്മുടെ വാഹനങ്ങളില്‍ നുഴഞ്ഞു കയറി ഇരിക്കാറുണ്ട്. ഇപ്പോള്‍ ബൈക്കിന്റെ സ്പീഡോമീറ്ററില്‍ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടിയ....
ട്രാഫിക് നിയമങ്ങൾ(traffic rules) കാറ്റിൽപറത്തുന്ന ഒട്ടേറെ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ(social media) വൈറലാവുകയാണ്.....
കൊല്ലം(kollam) വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ(bike) അഭ്യാസപ്രകടനങ്ങളുമായി യുവാക്കൾ. നാല് പേരടങ്ങിയ സംഘമാണ് അപകടകരമായ രീതിയിൽ റേസിംഗ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ....
കല്ലമ്പലം പുതുശ്ശേരിമുക്കിൽ രാജധാനി എൻജിനീയറിങ് കോളേജിലെ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.....
ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ് ഐ മരിച്ചു. എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു....
ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ഒടുവിൽ ഏറ്റവും പുതിയ ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ....
സ്വന്തമായൊരു ബൈക്ക് പലരുടെയും സ്വപനമാണ്. അങ്ങനെയൊരു സ്വപ്‌നവുമായി ചെന്നൈയില്‍ യുവാവ് ബൈക്ക് ഷോറൂമിലെത്തിയത് 2.6 ലക്ഷം രൂപയുടെ ഒരു രൂപാ....
തമിഴ്‌നാട് ബോടിനായ്ക്കന്നൂരില്‍ ഇരുചക്ര വാഹനം കാളവണ്ടിയുമായി കൂട്ടി ഇടിച്ചു രണ്ടു യുവാക്കള്‍ മരണപെട്ടു. രാജകുമാരി ഖജനാപാറ സ്വദേശി പ്രഭു, ബോടിനായ്ക്കന്നൂര്‍....
A British brand of exciting new EVs is on its way to you in India.....
വാഹന പ്രേമികള്‍ക്ക് ഒരു സന്തോഷ് വാര്‍ത്ത. പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ നോര്‍ഡന്‍ 901-നെ വിപണിയില്‍ അവതരിപ്പിച്ച് ഹസ്‍ക് വര്‍ണ. കെടിഎം....
പാലക്കാട് നഗരത്തിൽ സ്കൂട്ടർ യാത്രക്കാരൻ്റെ അഭ്യാസ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിതവേഗതയിൽ വാഹനമോടിച്ചയാൾ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു....
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കുറച്ച്....
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുത്തന്‍ ഹയബൂസ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തും. 2021 ഫെബ്രുവരിയിലാണ് സൂപ്പര്‍ ബൈക്കായ....
മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയോട് വീട്ടുകാരന്റെ കണ്ണില്ലാത്ത ക്രൂരത. വളര്‍ത്തുനായയെ ബൈക്കിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. സ്‌കൂട്ടറില്‍ കെട്ടിവലിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട....
റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുത്തന്‍ മോട്ടോര്‍ സൈക്കിളായ ‘മീറ്റിയൊര്‍ 350’ യു എസ് വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു....
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഉത്പാദനം 100 മില്യണ്‍ പിന്നിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ....
കുട്ടിക്കാലം തൊട്ടുള്ള തന്റെ ആഗ്രഹം സഭലമാക്കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. വാഹനങ്ങളോട് താരത്തിനുള്ള താല്‍പ്പര്യവും ഇഷ്ടവും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഇപ്പോള്‍....
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ....
സ്വന്തമായി ഒരു ബൈക്ക് വാങ്ങണമെന്നായിരുന്നു പന്ത്രണ്ടാം ക്ലാസുകാരനായ അമ്പിളിയുടെ ആഗ്രഹം. എന്നാല്‍ ബൈക്ക് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരെണ്ണം സ്വന്തമായി തന്നെ....
കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്ക് ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ച പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ്....
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട്....