ബിൽകിസ് ബാനു കേസിലെ കുറ്റവാളികൾ തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അവസാന ദിവസം ഇന്ന്. പ്രതികൾ ഇന്ന്....
Bilkis Bano
ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ആറാഴ്ച വരെ....
ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിലെന്ന് റിപ്പോര്‍ട്ട്. കുടുംബാങ്ങളുടെ പക്കലും കൃത്യമായ വിവരമില്ല. ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്വാദ് എന്നീ രണ്ട്....
ബില്‍ക്കിസ് ബാനുവിന്റെ നീതി വൈകിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് സുഭാഷിണി അലി. 8 വര്‍ഷം ബില്‍ക്കിസ് ബാനു....
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി വരുമ്പോള്‍ ഈ വനിതകളെയും....
ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി....
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 11 പ്രതികള്‍ക്കും ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കിയത് നല്ല നടപ്പ് ചൂണ്ടികാട്ടിയാണ്.....
വളരെ ആശ്വാസകരമായ വിധിയാണ് ബിൽക്കിസ് ബാനു കേസിൽ ഇന്നുണ്ടായിട്ടുള്ളതെന്ന് സിഎസ് സുജാത. എത്ര ക്രൂരമായിട്ടാണ് ബിൽക്കിസ് ബാനുവും കുടുംബത്തിലുള്ളവരും ആക്രമിക്കപ്പെട്ടത്.....
ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് മുസ്ലിങ്ങളെ വേട്ടയാടി കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവമെന്ന് അഭിഭാഷക ശോഭ ഗുപ്ത. കേസിലെ പതിനൊന്ന് കുറ്റവാളികളുടേയും....
പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍....
ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിക്കൊപ്പം ബിജെപി എംപി ജസ്വന്ത് സിന്‍ ഭാഭോറും, സഹോദരനും എംഎല്‍എയുമായ സൈലേഷ് ഭാഭോറും....
തന്നെ ക്രൂരമായി ബലാത്സംഘം ചെയ്ത പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കേന്ദ്ര,ഗുജറാത്ത് സർക്കാരുകൾക്കും പ്രതികൾക്കും....
ഗുജറാത്തിൽ എംപിക്കും എംഎൽഎക്കുമൊപ്പം പരിപാടിയിൽ വേദി പങ്കിട്ട് ബിൽക്കിസ് ബാനു കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ....
2002ലെ ഗുജറാത്ത് കലാപത്തതിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനൊന്ന് പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ....
11 പ്രതികളെ വിട്ടയച്ച തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ....
അതുല്യ രാമചന്ദ്രൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്. ബില്‍ക്കിസ് ബാനോ കൂട്ടബലാല്‍സംഗ കേസിലെ 11....
ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ രംഗത്ത്. വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി....
ബില്‍ക്കിസ് ബാനു(Bilkis Bano) കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍....
ബിൽക്കിസ് ബാനു കൂട്ടബലാൽസംഗ കേസില്‍ (Bilkis Bano case ) സാക്ഷികളെ ഭീഷണിപ്പെടുത്തി കുറ്റവാളികൾ.ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്ത്. 2017 മുതൽ....
ബിൽക്കീസ് ബാനു (Bilkis-bano) കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യാവകാശ....
ആസാദി കാ അമൃത് മഹോത്സവ് രാജ്യമെങ്ങും ആഘോഷിച്ചപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്.....
കൂട്ടമാനഭംഗ കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ പ്രതികരണവുമായി ബില്‍ക്കിസ് ബാനു. സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നുവെന്ന് ബില്‍ക്കിസ് ബാനു(Bilkis Bano) പ്രതികരിച്ചു. തന്റെ....
(Bilkis Bano)ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അതേസമയം പ്രതികളെ മോചിപ്പിച്ച നടപടിയെ ജമാഅത്തെ....
നിര്‍ഭയയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയവരെ തുക്കിലേറ്റിയ ദിവസമാണിത്.ഇതോടെ സ്ത്രീകള്‍ക്ക് നീതിലഭിച്ചോ? നിര്‍ഭയ ഒരു ഒറ്റപ്പെട്ട സംഭവമല്ല.ബലാത്സംഗം മാത്രമല്ല സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവും.സമീപകാലത്തുണ്ടായ....