റീഡിങ്ങിനൊപ്പം ബില്ലടയ്ക്കലും; കെഎസ്ഇബിയുടെ സ്പോട്ട് ബിൽ പേയ്മെൻറ് പരീക്ഷണം വൻ വിജയം
മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ്....