Binoy Viswam

ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ്, ഉണരുമ്പോള്‍ ബിജെപി: പരിഹാസവുമായി ബിനോയ് വിശ്വം

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസാണ്. രാവിലെ....

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം; നിയമനം അംഗീകരിച്ച് സംസ്ഥാന കൗണ്‍സില്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തിന്റെ നിയമനം അംഗീകരിച്ചു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ്....

സിപിഐ ഭീകര സംഘടനയെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്, പൊട്ടിച്ചിരിച്ച് സിപിഐ നേതാക്കള്‍

ഇസ്ളാമിക് സ്റ്റേറ്റ്, അല്‍ ഖ്വയിദ, ബോക്കോ ഹറാം പോലെ ഭീകര സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (സിപിഐ) എന്നാണ്....

Binoy Viswam : കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം ; ബിനോയ് വിശ്വം

റെയിൽവേ വികസനം സംബന്ധിച്ച്‌ നിവേദനം നൽകാനെത്തിയ മൂന്ന് കേരള മന്ത്രിമാരെ കാണാൻ വിസമ്മതിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ....

GST: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന; ഇടതുപക്ഷ എംപിമാർ നോട്ടീസ് നൽകി

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ഇടതുപക്ഷ എംപി(MP)മാർ രാജ്യസഭ(Rajyasabha)യിൽ നോട്ടീസ്(notice) നൽകി. 5%....

അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു|Agnipath 

‘അഗ്‌നിപഥ് പദ്ധതി(Agnipath Scheme)’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(CPI) രാജ്യസഭാ എം പി ബിനോയ് വിശ്വം(Binoy Vishwam) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പദ്ധതിയുമായി....

വിവാദ പരാമർശം പി സി ജോർജ് തിരുത്തണം : ബിനോയ് വിശ്വം എം പി | Binoy Viswam

കേരളത്തിലെ സാമുദായിക സൗഹൃദത്തിനു കോട്ടം തട്ടുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ പി സി.ജോർജ്, ആ പരാമര്‍ശം തിരുത്തണമെന്ന് രാജ്യസഭ....

ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും സഭയില്‍ ചിരി പടര്‍ത്തി ജോണ്‍ ബ്രിട്ടാസ് എം പി

സാധാരണഗതിയില്‍ വളരെ ഗൗരവസ്വഭാവത്തില്‍ മറുപടി പറയുന്ന ധനമന്ത്രി നിര്‍മല സീതാരാമനെപോലും പൊട്ടിച്ചിരിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉണ്ടായത്. ബജറ്റ്....

ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അവസരം കൊടുക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം

അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്നതോടൊപ്പം, ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവസരം....

ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് എം പി മാരുടെ പ്രതിഷേധ സമരം

ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് എം പി മാരുടെ പ്രതിഷേധ സമരം ലക്ഷദ്വീപിന്റെ....

ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ; കേന്ദ്ര ധനമന്ത്രിക്ക് ബിനോയ് വിശ്വം എംപിയുടെ കത്ത്

കണ്ണൂരിൽ ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ബിനോയ് വിശ്വം എംപി കത്തെഴുതി.....

ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു

സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. ആവേശോജ്ജ്വലമായ സ്വീകരണമാണ് ഓരോ....

ഒറ്റ അജണ്ട മാത്രം അത് വികസനമാണ്; വിവാദങ്ങള്‍ക്കല്ല ക്ഷേമത്തിനാണ് ഊന്നല്‍; വടക്കന്‍ മേഖലാ ജാഥ ഇന്ന് കണ്ണൂരില്‍; തെക്കന്‍ മേഖലാ ജാഥയ്ക്ക് എറണാകുളത്ത് ഇന്ന് തുടക്കം

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രണ്ട് മേഖലാ ജാഥകളില്‍ വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്നലെ കാസര്‍ഗോഡ്....

ഗാസിപ്പൂരിൽ വന്‍ പൊലീസ് സന്നാഹം; സമരം അടിച്ചമർത്താനുള്ള ബിജെപി- ആർഎസ്എസ് ശ്രമം; ശക്തമായി പ്രതികരിച്ച് ഇടതു എംപിമാര്‍

ഗാസിപ്പൂരിൽ സമര വേദിയിലേക്ക് പൊലീസ് എത്തിയതിനെതിരെ ശക്തമായി പ്രതികരിച്ച് കെകെ രാഗേഷ് എംപിയും ബിനോയ് വിശ്വം എംപിയും. പൊലീസിനേയും ഭരണകൂടത്തെയും....

മംഗളൂരുവില്‍ ബിനോയ് വിശ്വവും സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയും കസ്റ്റഡിയില്‍

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ഫ്യൂ ലംഘിച്ച് പ്രകടനം നടത്തിയ സിപിഐ നേതാവ് ബിനോയ് വിശ്വം മംഗളൂരുവില്‍ കസ്റ്റഡിയില്‍. സിപിഐ....

പ്രളയക്കെടുതി; വിദേശ സഹായം വേണ്ടെന്ന കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക്

വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം ....

Page 3 of 3 1 2 3