‘ഇതുപോലെ പരിഹാസ്യമായ മറ്റൊരു കാര്യമില്ല’; അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ട്രംപ്
അധികാരമേറ്റെടുത്താൽ ഉടൻ തന്നെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കാനും അമേരിക്കക്കാരനാകുക എന്നതിൻ്റെ....