bjp aap

കെജ്രിവാളിനെ ആക്രമിച്ചത് ബിജെപി സ്ഥാനാർഥിയുടെ അനുയായികൾ തന്നെയെന്ന് അതിഷി; പരാതി നൽകി ബിജെപി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ ആം ആദ്മി പാര്‍ട്ടി- ബിജെപി പോര് രൂക്ഷം. ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും ആം....