‘ബന്ധനങ്ങളെ ഭേദിച്ച് കര്‍ഷക സമരം’ ; റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറ്റം
രാജ്യത്തെ തന്നെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റമാണ് ദില്ലിയില്‍ നടക്കുന്നത്. തൊഴുകൈകളോടെ രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ദില്ലി ജനത വരവേല്‍ക്കുന്ന....