ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പ്രവീണ്‍ ബോംബേറ് നടത്തിയത്....
BJP Attack
ശബരിമല സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസ് നിലപാട് പരിഹാസ്യം....
വിഷ്ണുവിന്റെ വീട്ടിലെ എല്ലാ മുറികളും അക്രമിസംഘം അടിച്ചു നശിപ്പിച്ചു.....
ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി....
നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.....
717 പേര് കരുതല്‍ തടങ്കലിലായി.....
സംഘപുത്രന്‍മാരോട് പൊലീസ് ഉദ്യോഗസ്ഥന് കയര്‍ത്ത് സംസാരിക്കുന്ന വീഡിയോയാണിത്.....
പിടിച്ചെടുത്ത ബോംബ് പൊലീസ് നിര്‍വീര്യമാക്കി. ....
അങ്ങനെ കെ സുരേന്ദ്രനും രാഹുല്‍ ഈശ്വരിനുമടക്കമുള്ളവര്‍ ക്ലീന്‍ഷേവിനേക്കാള്‍ ചേരുക താടിയാണെന്ന് മനസിലായി. അവരെന്താണെന്ന്, സംഘിന്റെ അജണ്ടയെന്തെന്ന് നാട്ടുകാര്‍ക്കും.....
സംഘപരിവാര്‍ ഫാസിസത്തിനെതിരെ മറയില്ലാതെ ആക്രമണം തൊടുക്കാറുള്ള ദേശീയ ദിനപത്രമാണ് ദി ടെലഗ്രാഫ്. ....
യുവാവിനെ തൂക്കിയെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.....
ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചാണ് നാടെങ്ങും കലാപം അഴിച്ചുവിടുന്നത്. ....
കല്ലേറില്‍ ചന്ദ്രന്റെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.....
തിരുവനന്തപുരം, കൊല്ലം, കൊച്ചി, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണ്.....
നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ....
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണിത്.....
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു ഭൂരിഭാഗവും.....
സന്നിധാനം സ്പെഷ്യല്‍ ഓഫീസറാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.....
അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്....
യുവതികളെ സുരക്ഷിതരായി പമ്പയിലെ ഗാര്ഡ്റൂമിലേക്ക് മാറ്റി....
തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍....
കേരള പൊലീസിന്റെ സുരക്ഷയില്‍ സ്വകാര്യ വാനിലാണ് യാത്ര....
സ്ത്രീകളെ അടക്കം ഇറക്കിയാണ് ബിജെപിയുടെ പ്രകോപനം....
ശിവരാജനെയും സഹപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു....