കേസ് തുടക്കത്തില്‍ അന്വേഷിച്ച സുബോധ്കുമാര്‍ പ്രതികളെ വേഗത്തില്‍ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.....
BJP Attack
ജാഥയുടെ ആദ്യദിനത്തിലെ ശുഷ്ക പങ്കാളിത്തം നേതാക്കളെ അമ്പരിപ്പിച്ചു.....
ഒരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആറ്എസ്എസുകാര് അക്രമം അഴിച്ചു വിട്ടത്....
നിരോധിത മേഖലയില്‍ പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്....
പരിശീലനം നേടിയ കാര്യവാഹുമാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.....
നിങ്ങളുടെ കൈയില്‍ ലാത്തിയുണ്ടെങ്കില്‍ ഞങ്ങളുടെ കൈയില്‍ ദണ്ഡുണ്ടെന്നും ശോഭാ സുരേന്ദ്രന് പ്രസംഗിച്ചിരുന്നു.....
ഇതില്‍ വിറളിപൂണ്ടാണ് പുതിയ നീക്കങ്ങള്‍ക്ക് ശ്രമിക്കുന്നത്.....
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും 30ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ നിലനില്ക്കും.....
യോഗം സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടനം ചെയ്തു.....
വികെ സജീവന് അടക്കം 10 പേരടങ്ങിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....
ബിജെപി ക്രിമിനൽ കൊല ഗോപൻ അടക്കമുള്ളവരാണ് സന്നിധാനത്ത് ഇന്നലെ പ്രകോപനം സ്യഷ്ടിച്ചത് ....
ആ ധന്യാത്മകമായ ഓര്‍മകളിലേക്കാണ് ഇപ്പോള്‍ ഒരു കൂട്ടം മതഭ്രാന്തന്മാര് നിരന്തരം വിഷം തുപ്പുന്നത്....
സംഘപരിവാറുകാര്‍ യഥാര്‍ത്ഥ ഭക്തരെ തടയുകയും ആക്രമിക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി....
പലര്‍ക്കും സ്വകാര്യ അജണ്ടകള്‍ ഉണ്ട്....
ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസ്.....
സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം തുടങ്ങി.....
പ്രശ്നക്കാരായ 34 പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിട്ടുളളത്.....
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.....
ഖാലിസ്ഥാന്‍ സിഖ് തീവ്രവാദികള്‍ ശ്രമിച്ച പോലുള്ള സമരരീതിയാണ് സംഘപരിവാര്‍ ശബരിമലയില്‍ സ്വീകരിക്കുന്നത്....
ആസൂത്രിതമായ അക്രമമാണ് സംഘപരിവാര്‍ ലക്ഷ്യംവച്ചതെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.....
കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന് ആക്രമിക്കണമെന്ന് ക്ലിപ്പുകളും ഗ്രൂപ്പിലുണ്ട്. ....
സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല....
അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ് വിശ്വാസം.....