ഇവരെ റാന്നി വഴി മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാമ്പില്‍ എത്തിച്ചു.....
BJP Attack
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി.....
ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.....
ഞങ്ങള്‍ ഈ ആക്രമണത്തില്‍ അപലപിക്കുന്നു....
ഇതോടെ പട്ടികയില്‍ ഉള്ളവരുടെ എണ്ണം 600 കടക്കുമെന്നാണ് സൂചന.....
മഴയും മോശം കാലാവസ്ഥയും മൂലമാണ് ഇന്ന് മല കയറാന്‍ പൊലീസ് അനുവദിക്കാതിരുന്നത്....
ബി.ജെ.പി ബാനറിൽ വെള്ളം വിതരണം ചെയ്താൽ മതി എന്ന് ആക്രോശിച്ചാണ് മർദ്ദനം അഴിച്ചു വിട്ടത്....
ഇന്നലെ ജാര്‍ഖണ്ഡില്‍ വച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്.....
മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരേണ്ടതുണ്ട്....
രവിയുടെ വലതു കൈ അറ്റ് തൂങ്ങിയ നിലയിലാണ്.....
പാനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മിറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്....
ബിജെപിയുടെ പ്രാദേശിക നേതാക്കളും അക്രമിസംഘത്തിലുണ്ടായിരുന്നു.....
കെആര്‍ പുരത്തിന് സമീപം ഉദയനഗറിലായിരുന്നു സംഭവം.....
കേന്ദ്രനേതൃത്വം നല്കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്....
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു....
തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണമാണ് ത്രിപുരയില്‍ നടക്കുന്നത്....
ദശരഥ്ദേബ് സ്മാരക കോളേജ് എബിവിപിക്കാർ അടിച്ചുതകർത്തു....
അപ്രതീക്ഷിത വിജയത്തില്‍ മതിമറന്ന സംഘപരിവാര്‍ ഗുണ്ടകള്‍ ത്രിപുരയില്‍ അക്രമം അഴിച്ചുവിടുകയാണ്.....
അക്രമണങ്ങളെ കോണ്‍ഗ്രസ്സും മറ്റും അപലപിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവത്തോടെ കാണണം.....
എം വി ജയരാജന് എഴുതുന്നു....
ബിജെപി നേതാവ് അടക്കം നാല് പേര് അറസ്റ്റില്‍.....
നിങ്ങള്‍ ആരാണ്? ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലറുടെ പുനര്‍ജന്മമോ?'....
ആര്‍എസ്എസ്-ബിജെപി ഗുണ്ടകളാണ് ഇരുവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്.....
കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.....