Bjp Kodakara Case

സുരേന്ദ്രനും മുരളീധരനും കനത്ത തിരിച്ചടി: കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് കേന്ദ്രനേതൃത്വം അന്വേഷിക്കും

കൊടകര കു‍ഴല്‍പ്പണക്കേസിൽ ആഭ്യന്തര അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. അന്വേഷണത്തിനായി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്,ഇ....

ജാനുവുമായി സംസാരിക്കാന്‍ അവസരമൊരുക്കിയ പ്രസീതയ്ക്ക് നന്ദി അറിയിച്ച സുരേന്ദ്രന്റെ വാട്സാപ്പ് ചാറ്റ് പുറത്ത്; പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് പ്രസീത

സി കെ ജാനുവുമായി ചര്‍ച്ചയ്ക്കോ പണമിടപാടിനോ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആ വാദവും എട്ടുനിലയില്‍....

കൊടകര ബിജെപി കുഴല്‍പ്പണ കേസ്; കവര്‍ച്ച നടന്നയുടന്‍ ധര്‍മ്മരാജന്‍ വിളിച്ചത് കെ സുരേന്ദ്രന്റെ മകനെയടക്കം 7 ബിജെപി നേതാക്കളെ

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ്. കവർച്ച നടന്നയുടൻ ധർമ്മരാജൻ കെ.സുരേന്ദ്രൻ്റെ മകൻ ഉൾപ്പെടെയുള്ള 7 ബി.ജെ.പി നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. പണം....

കോന്നിയില്‍ സുരേന്ദ്രനോടൊപ്പം മകനും ഉണ്ടായിരുന്നു; ഹോട്ടലുടമയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായി സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കോന്നിയിൽ കെ സുരേന്ദ്രനൊപ്പം മകനും സ്വകാര്യ ഹോട്ടലിൽ താമസിച്ചു. മഞ്ചേശ്വരത്തെ പ്രചാരണത്തിനായി സുരേന്ദ്രൻ പോയപ്പോഴും  മകൻ....

കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ ; പരാതിക്കാരനായ വി വി രമേശനില്‍ നിന്നും ബദിയഡുക്ക പൊലീസ് മൊഴിയെടുക്കുന്നു

പരാതിക്കാരനായ വി വി രമേശനില്‍ നിന്നും ബദിയഡുക്ക പൊലീസ് മൊഴിയെടുക്കുന്നു. കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട്....

കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്ത് വിട്ടയച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്ത് വിട്ടയച്ചു. സെക്രട്ടറി ദിപിനേയും ഡ്രൈവര്‍....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ....

കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്‍ കോന്നിയില്‍ എത്തിയ ഹെലികോപ്ടറില്‍ നിന്ന് മാറ്റിയ ബാഗുകളിലേക്കും ദുരൂഹത നീളുന്നു

കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഹെലികോപ്ടറില്‍ നിന്ന്....

കൊടകര ബി.ജെ.പി കുഴൽപ്പണ കേസ് : സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും

കൊടകര ബി.ജെ.പി കുഴൽപ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും. തൃശൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജൻ എത്തിയെന്ന്....

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.....

കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം

കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം ഞാൻ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത്....

കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്: അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍. അണികള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേള്‍ക്കുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്.....

ബി.ജെ.പി കുഴല്‍പ്പണക്കേസ്: കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം സമ്മതിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം സമ്മതിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍.....

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. ആർ.എസ്.എസ് പ്രവർത്തകനായ ധർമ്മരാജനുമായി ബി ജെ.പി സംസ്ഥാന സംഘടനാ ജനറൽ....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്; ധര്‍മ്മരാജനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ധര്‍മ്മരാജനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുനെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് . പണത്തിന്റെ കാര്യം....

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: കൂടുതല്‍ ബി.ജെ.പി നേതാക്കളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന്

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന്. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം....

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണ സംഘം ചോദ്യം ചെയ്ത സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ബിജെപിയിലെ പ്രമുഖ നേതാവ്

കൊടകര കുഴല്‍പ്പണകേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ബിജെപിയിലെ പ്രമുഖ നേതാവ്. സംസ്ഥാന....

കൊടകര കുഴൽപ്പണക്കേസിൽ എം ഗണേശിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.പോലീസ് ക്ലബിൽ വച്ച് നടന്ന ചോദ്യം ചെയ്യാലിനു....

കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വഴിത്തിരിവ്, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ഇന്ന് ചോദ്യം ചെയ്യും.പോലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യുക.ഇതിനു മുൻപും....

കൊടകര കുഴല്‍പ്പണക്കേസ്: ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സംഭവത്തില്‍ പറയാനുള്ള തെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍.എസ്.എസ്.....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്; ബി.ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ സംഘം....

Page 2 of 2 1 2