ആര്‍എസ്എസും ബിജെപിയും നേതൃത്വം നല്‍കുന്ന വഞ്ചിനാട് ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ കോടികളുടെ തിരിമറി. പ്രതിഷേധവുമായി നിക്ഷേപകര്‍. 3 പേരെ പോലീസ്....
BJP RSS
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.....
കണ്ണൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ....
ബി ജെ പിക്കെതിരെ തുറന്നടിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഇന്ദ്രേഷ് കുമാര്‍. ശ്രീരാമ ഭക്തര്‍ ക്രമേണ അഹങ്കാരികളായെന്നും, ഈ....
തിരുവനന്തപുരം പൗഡിക്കോണത്ത് ബിജെപിയും ആർഎസ്എസും തമ്മിൽ സംഘർഷം. ബിജെപി നേതാവ് സായിപ്രസാദിന്റെ കാല് ബിജെപിക്കാർ തന്നെ അടിച്ചൊടിച്ചു. പാർട്ടി ഓഫീസിൽ....
ഇന്ത്യൻ ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറിനെ അധിക്ഷേപിച്ച ആര്‍ എസ്എ സ് ചിന്തകന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ആര്‍....
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി പിടിയിൽ. പിടിയിലായത് മുഖ്യ ആസൂത്രകരിലൊരാളായ ശബരി എസ് നായർ.....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം പാർട്ടി പോലും പ്രതിപക്ഷനേതാവിന്റെ പ്രമാണിത്വം....
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം....
സിപിഐ എം പ്രവര്‍ത്തകന്‍ കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ട ആര്‍എസ്എസ്സുകാരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ....
ആലപ്പുഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി.....
ആലപ്പുഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെ കൊലപാതകത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി....
റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു. ദില്ലി പൊലീസാണ് ദീപ്....
മൺറോതുരുത്തിൽ എൽഡിഎഫ് ബൂത്ത് ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് പിടികൂടി.....
കേന്ദ്രമന്ത്രി വി മുരളിധരൻ പ്രോട്ടോക്കോൾ ലംഘിച്ച് അബുദാബിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സ്മിത മേനോനെ പങ്കെപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി....
ബിജെപി ദേശീയ നേതൃത്വത്തിൽനിന്നും നേരിടുന്ന നിരന്തര അവഗണനയിൽ കേരളത്തിലെ ആർഎസ്‌എസിൽ കടുത്ത അമർഷം. കുമ്മനം രാജശേഖരനെ ദേശീയ ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താത്തതാണ്....
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ആർഎസ്‌എസുകാരനെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. പ്രാക്കുളം ചന്തമുക്ക് വിളയിൽശ്ശേരി വീട്ടിൽ രാജപ്പൻ....
കൊല്ലം: ബിജെപി നേതാവിനെ ആര്‍എസ്എസ് ബിജെപി ഗുണ്ടകള്‍ ആക്രമിച്ചതായി പരാതി. കൊല്ലം കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി ഹരീഷ് കുമാറിനു....
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ലംഘിച്ച് തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ആരാധന....
വർഗ്ഗീയ-വിദ്വേഷ പ്രസംഗവുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടിപി സെൻകുമാർ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്കയക്കണം. ഇന്ത്യയിലേക്ക്....
ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എബിവിപിയെയും ആര്‍എസ്എസിനെയും രക്ഷിക്കാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍.....
വെള്ളഷര്‍ട്ടും കാവിമുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ നിര്‍മിച്ച കൂറ്റന്‍ ബാനര്‍ സംഘടിതമായി വലിച്ചുകീറുന്നു. ഉച്ചഭാഷിണിയില്‍ നിന്ന് കേള്‍ക്കാവുന്ന....
തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ ആർ എസ് എസുകാരുടെ ആക്രമണം. ഡി വൈ എഫ് ഐ....
ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആൾക്കൂട്ട ആക്രമണങ്ങൾ എന്ന ആരോപണങ്ങൾ ഉന്നയിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ആര്‍എസ്എസ്....