കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും ഉള്‍പ്പെടെ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....
BJP RSS
വിധി വരാന്‍ ദിവസങ്ങള്‍ ബാക്കുയുള്ളപ്പോഴുള്ള ചാഞ്ചാട്ടവും വിധി വന്നപ്പോള്‍ അതിനെതിരെയുള്ള പ്രതികരണവും എന്ത് ഉദ്ദേശം വെച്ചുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....
ക്രൂരമായി മർദ്ധിക്കുകയും കത്തികാട്ടി ഭീഷണിപെടുത്തുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ ഇട്ട് കൊല്ലാൻ ശ്രമിച്ചന്നും സെയിഫ് പറഞ്ഞു....
ഇരുട്ട് വീണുകഴിഞ്ഞാല്‍ ഈ പ്രദേശം അക്രമികളുടെ സ്വരൈ വിഹാര കേന്ദ്രമാണ്....
തുടക്കത്തില്‍ കോണ്‍ഗ്രസും വിധിയെ സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയാണ്....
സിപിഎെഎം വടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കാനപ്പള്ളി ബാലന്‍റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്....
തിരഞ്ഞെപ്പ് അടുക്കുമ്പോള്‍ അയോധ്യ ഉയര്‍ത്തി ബിജെപിയുമായി പരസ്യ യുദ്ധത്തിനൊരുങ്ങി ആര്‍എസ്എസ് തലവന്‍....
കർഷകരും തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. കർഷക ആത്മഹത്യ വർധിച്ചു. വേതനയിടിവും തൊഴിൽനഷ്ടവുമാണ് തൊഴിലാളികൾ നേരിടുന്നത്.....
തന്‍റെ കുടുംബത്തെ അനാധമാക്കിയിട്ട് മോഡി എന്ത് നേടിയെന്ന് നിറകണ്ണുകളോടെ ഇവര്‍ ചോദിക്കുന്നു....
സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ഉരുപ്പടികള്‍ കടത്തിയത്.....
ദീപക് അറോറ എന്ന അഭിഭാഷകനാണ് ഇത്തരത്തില്‍ ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തിയത്....
15 ജീവനുകളാണ് വര്‍ഗീയവാദികള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ സിപിഎെഎമ്മിന് നഷ്ടമായത്....
ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് അബൂബക്കര്‍ സിദ്ദിഖിന്റേത്....
തെരഞ്ഞെടുപ്പു കമ്മിഷനും ജുഡീഷ്യറിയും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ബിജെപിയുടെ ആക്രമണങ്ങള്‍ നേരിട്ടു കഴിഞ്ഞു....
ഒന്നാം സാക്ഷി ഷാനവാസിനെയാണ് ആർ എസ് എസ് സംഘം ഭീഷണിപ്പെടുത്തിയത്....
വീട് കയറി അക്രമം ബസ്സ് ജീവനക്കാരെ മർദ്ദനം ഉൾപ്പെടെ ഇവർക്കെതിരെ നാല് കേസുകൾ എടുത്തതായി പോലീസ് അറിയിച്ചു....
ഭീഷണിയുടെ കത്തി മടക്കി പോക്കറ്റിൽ വെച്ചാൽ മതി! പിന്മാറുന്നവരുടെ നിരയിൽ പ്രഭാവർമയെ പ്രതീക്ഷിക്കേണ്ട....
എഴുതാൻ പരിവാറിന്റെ അനുവാദം ആവശ്യമില്ലെന്നും കവി പ്രഭാവർമ വ്യക്തമാക്കി....
കേരളത്തിന്റെ മത നിരപേക്ഷ ചട്ടക്കൂട് തകർക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്നും പിണറായി പറഞ്ഞു....
അവസാനം നടത്തിയ 12യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ലഭ്യവുമല്ല....
കൃഷ്ണകുമാര്‍ നായരെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും....
കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി....
വീടിന്റെ ജനൽചില്ലുകളും ഫർണിച്ചറുകളും അക്രമി സംഘം തകർത്തു....
2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം....