bjp

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് വീറും വാശിയും നിറഞ്ഞ....

ബിജെപിയിലേക്കുള്ള വാഹനമാണ് തൃണമൂല്‍; ബംഗാളില്‍ ടിഎംസിയെ തോല്‍പ്പിക്കാതെ ബിജെപിയെ ചെറുക്കാനാവില്ല: യെച്ചൂരി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ....

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതൃത്വത്തിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ക‍ഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം....

മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍; കൊവിഡ് മൂലമെന്ന് വിശദീകരണം

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നത് കൊവിഡ് മൂലമെന്ന് കെ....

കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെ പരാതിക്കാരനായ ഹരികൃഷ്ണന്‍....

ശോഭാ സുരേന്ദ്രന്‍ ബിജെപി വിടുന്നു ?; യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച വനടത്തിയെന്ന് റിപ്പോര്‍ട്ട്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കുള്ളിലെ പോര് കൂടുതല്‍ മറനീക്കി പുറത്തുവരുന്നു അഭിപ്രയാസ സമന്വയമില്ലാത്തതിനെ തുടര്‍ന്ന് സഖ്യകക്ഷികളുടെ കൊ‍ഴിഞ്ഞുപോക്കിന് പിന്നാലെ മുതിര്‍ന്ന....

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെെപ്പത്തി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സിന്ധ്യ; പരിഹസിച്ച് കോൺഗ്രസ്

മധ്യപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യാൻ ബിജെപി നേതാവ്....

പാലക്കാട് ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി; നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം

പാലക്കാട്: പാലക്കാട് ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍....

ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ്....

നടി ഖുശ്ബു അറസ്റ്റിൽ

നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ....

കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയെന്ന് ആര്‍.എസ് വിനോദ്

ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് മുന്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ....

മഹാരാഷ്ട്ര ബിജെപിയില്‍ കൊഴിഞ്ഞു പോക്ക്; എം എല്‍ എ ഗീത ജെയിന്‍ ശിവസേനയിലേക്ക്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍....

പാര്‍ട്ടിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വലിയ ശാല പ്രവീണ്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയില്‍....

”ആയുധം താഴെ വയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല…” തോക്കുകളും വടിവാളുകളുമായി കലാപാഹ്വാനവുമായി സംഘപരിവാര്‍

തിരുവനന്തപുരം: ആയുധ പൂജ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. നിരവധി....

ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഏക്‌നാഥ് ഖഡ്‌സെ

ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഏക്‌നാഥ് ഖഡ്‌സെ. ബിജെപി വിട്ട് എന്‍സിപിയില്‍ എത്തിയതിന് പിന്നാലെയാണ് ഏക്‌നാഥ് ഖഡ്‌സെയുടെ പ്രതികരണം. ബിജെപിയില്‍ നിന്ന്....

നേതാക്കള്‍ പണംതട്ടി; ആറ്റിങ്ങല്‍ നഗരസഭാ ബിജെപി കൗണ്‍സിലര്‍ രാജിവച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലിലെ ബിജെപി പ്രതിനിധിയും 19-ാം വാര്‍ഡ് കൗണ്‍സിലറുമായ കെ ശ്രീദേവി സ്ഥാനം രാജിവച്ചു. ജോലി വാഗ്ദാനംചെയ്ത്....

സിബിഐ വി മുരളീധരന്റെ കുടുംബസ്വത്തല്ലെന്ന് കാനം; കേസുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയ്ക്ക് വിവേചനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ്....

ബീഹാറിലെ ബിജെപിയുടെ പ്രകടന പത്രിക; രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറങ്ങിക്കിയ പ്രകടന പത്രികയ്ക്കെതിരെ ചൂണ്ടിക്കാട്ടിയായിരുന്നു....

‘ഞങ്ങള്‍ മത്സരിക്കുന്നത് സംഘപരിവാര്‍ വിരുദ്ധതയ്ക്ക് ശക്തി പകരാന്‍’; സിപിഐഎംഎല്‍

ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സിപിഐഎംഎല്‍. സംഘപരിവാറിനെതിരെ സംഘടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യത്തിന്റെ ഭാഗമായതെന്നും സിപിഐഎംഎല്‍ ലിബറേഷന്‍....

അഞ്ച് വര്‍ഷത്തെ അഴിമതി; അഴിമതിയ്ക്ക് കൂട്ടുനിന്ന ഓരോരുത്തരേയും ജയിലിലടയ്ക്കും;നിതീഷിനും ബിജെപിക്കും താക്കീതുമായി ചിരാഗ് പാസ്വാന്‍

ബീഹാര്‍ തെരഞ്ഞെടുപ്പ് അങ്കം ചൂടിപിടിക്കുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയു-ബിജെപി സഖ്യത്തിനുമെതിരെ തുറന്നടിച്ച് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. തങ്ങള്‍....

കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കി ബിജെപിയുടെ പ്രകടന പത്രിക

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കി ബിജെപിയുടെ പ്രകടന പത്രിക. ബീഹാറിലെ ബിജെപിയുടെ പ്രകടന പത്രികയിലാണ്....

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ ഭാഗമായത് എന്തുകൊണ്ട്? ; മറുപടിയുമായി കനയ്യ കുമാര്‍

ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായതെന്തുകൊണ്ടാണെന്ന് വിശദീകരിച്ച് കനയ്യ കുമാര്‍. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി പ്രയോഗിക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്കും ബിഹാറിലെ....

ബിജെപിയിലേക്ക് പോയതിനെ അഭിനന്ദിച്ച് കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

ബി.ജെ.പിയിലേക്ക് മാറിയ തിരുമാനത്തെ അഭിനന്ദിച്ച് തന്നെ കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു സുന്ദര്‍. നേരത്തെ പാര്‍ട്ടി മാറിയ ഉടന്‍....

വി മുരളീധരനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പരാതി; പുതിയ കുരുക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ

വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി തള്ളി പ്രതിസ്ഥാനത്തു നില്‍ക്കുന്ന അബുദാബിയിലെ ഇന്ത്യന്‍ എംബസി. 2019ലെ ഇന്ത്യന്‍ ഓഷ്യന്‍ റിം....

Page 102 of 216 1 99 100 101 102 103 104 105 216