bjp

ഇന്ത്യ എങ്ങോട്ട്? – കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

ഇന്ത്യ എങ്ങോട്ട് എന്ന ഏറ്റവും ഉല്‍ക്കണ്ഠാജനകമായ ചോദ്യമാണ് ബാബ്‌റി പള്ളി പൊളിച്ച കുറ്റവാളികളെ വിശുദ്ധരായി വിട്ടയച്ച സിബിഐ ലഖ്നൗ കോടതി....

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു.....

ബാബറി വിധി: പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; സംഭവത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിന്, ഒത്താശ ചെയ്തതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: അയോധ്യയിലെ ഭൂമി....

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം: മുഖ്യമന്ത്രി അപലപിച്ചു

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട....

അബ്ദുള്ളക്കുട്ടിക്കെതിരെ ആര്‍എസ്എസ്; കോര്‍കമ്മിറ്റിയോഗത്തില്‍ നിന്നും വിട്ട്‌നിന്ന് സികെ പത്മനാഭന്‍; അവസരം പ്രതിയോഗികളുടെ ബന്ധുക്കള്‍ക്കെന്ന് പിപി മുകുന്ദന്‍

ദേശീയ വൈസ്‌പ്രസിഡന്റായി എ പി അബ്‌ദുള്ളക്കുട്ടിയെ നിയമിച്ചതിൽ കേരളത്തിലെ ആർഎസ്‌എസിനും ബിജെപിയിലെ മുരളീധര വിരുദ്ധർക്കും കടുത്ത അമർഷം. ചൊവ്വാഴ്‌ച കൊച്ചിയിൽ....

ഹിന്ദുത്വ ആശയങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്; മതേതരത്വത്തിന്റെ അട്ടിമറിക്കെതിരെ നീതി പീഠങ്ങള്‍ നിലപാട് എടുക്കണം

ഹിന്ദുത്വ ആശയങ്ങള്‍ ഭരണ ഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കുന്നുവെന്ന് സിപിഐഎം പി ബി അംഗം പ്രകാശ് കാരാട്ട്. ഉന്നത നീതിപീഠവും നീതിന്യായവ്യവസ്ഥയും....

മോദിയും സ്മൃതിയും ഒരക്ഷരം മിണ്ടാത്തതെന്ത് കൊണ്ട്; യോഗി, യുപിയില്‍ എന്താണ് നടക്കുന്നത്: ചോദ്യങ്ങളുമായി നഗ്മ

ലഖ്നൗ: ഹാത്രാസ് കൂട്ടബലാത്സംഗത്തിന് പിന്നാലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്....

ബാബ്‌റി വിധിയില്‍ പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും; ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍ വിധിയില്‍ ഇതുവരെ പ്രതികരിച്ചില്ല; മൗനത്തിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു

ബാബ്‌റി മസ്ജിദ് വിധിയില്‍ ഇതുവരെ പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍....

ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ട് ബിജെപി പ്രവര്‍ത്തകര്‍; പുനഃസംഘട അംഗീകരിക്കാതെ ഒരുവിഭാഗം; ചേരിതിരിഞ്ഞ് ആക്രമണം

നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബം​ഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന....

അദ്വാനിയെ ശിക്ഷിച്ചിട്ട് എന്തു കിട്ടാന്‍? മാത്യൂകു‍ഴല്‍നാടന്‍റെ ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍..

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെകുറിച്ച് ഒട്ടേറെപ്പേർ വിമർശനങ്ങൾ നടത്തുമ്പോൾ വിചിത്ര വാദമായി തോന്നാം....

‘ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു’ ;ഗാന്ധിജി ചെയ്തത് പോലെ’

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഒട്ടേറെപ്പേർ .’ഒരു ദിവസം ബാബറി....

ബാബറി ധൂളികള്‍ പറഞ്ഞ കഥ: ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ബാബറി മസ്ജിദ്ദ് ധൂളികളായ് അന്തരീക്ഷത്തില്‍ ലയിച്ചപ്പോള്‍ പൊടിപടലങ്ങള്‍ കോറിയിട്ട വരികളാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. മസ്ജിദ്ദിന്റെ പതനം....

തൃശൂരില്‍ ബിജെപി അസംതൃപ്തരുടെ രഹസ്യ യോഗം; യോഗത്തില്‍ ജെ.ആര്‍ പദ്മകുമാറും ശോഭാ സുരേന്ദ്രനും; ശോഭയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിന് തുടക്കമെന്ന് അഭ്യൂഹം

തൃശൂര്‍: പി എസ് ശ്രീധരന്‍ പിള്ള ബിജെപി അധ്യക്ഷന്‍ ആയിരുന്ന കാലത്ത് സംസ്ഥാന ഭാരവാഹികള്‍ ആയിരുന്നവരാണ് തൃശൂരില്‍ രഹസ്യ യോഗം....

ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്: തെളിവില്ല, എല്ലാ പ്രതികളെയും വെറുതെ വിട്ടു: മസ്ജിദ് തകര്‍ത്തത് സാമൂഹ്യവിരുദ്ധരാണെന്ന് സിബിഐ കോടതി

ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ 32....

ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്: ലഖ്‌നൗ സിബിഐ കോടതി വിധി പ്രസ്താവം തുടരുന്നു; വായിക്കുന്നത് 2000 പേജുള്ള വിധിന്യായം; അയോധ്യയില്‍ നിരോധനജ്ഞ

ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പറയുന്നു. 2000 പേജുള്ള വിധിന്യായമാണ് ജഡ്ജി....

ബാബ്റി മസ്ജിദ്: ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുഖത്തേറ്റ ഇനിയും ഉണങ്ങാത്ത മുറിവ്

ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുഖത്തേറ്റ ഇനിയും ഉണങ്ങാത്ത മുറിവാണ് ബാബരി മസ്ജിസ് തകര്‍ത്ത സംഭവം. വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും....

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി അല്‍പസമയത്തിനുള്ളില്‍; അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പ്രതികളായ കേസില്‍ വിധി പറയുക ലഖ്‌നൗവ് സിബിഐ കോടതി; സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം

ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ ഇന്ന് വിധി പറയും. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍....

മെഹബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്രസര്‍ക്കാറിനോട് മറുപടിയാവശ്യപ്പെട്ട് സുപ്രീംകോടതി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി. തടവില്‍ പാര്‍പ്പിക്കുന്നതിന്റെ....

‘കൊവിഡ് ബാധിച്ചാല്‍ താന്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കും’; ബിജെപി ദേശീയ സെക്രട്ടറിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ പരാതിയുമായി തൃണമൂല്‍

വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് അനുപം ഹസ്ര. തനിക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ....

സാധാരണക്കാര്‍ ഇത് അറിഞ്ഞിരിക്കണം… കര്‍ഷകന്റെ തക്കാളി അംബാനിയുടെയും ബിര്‍ളയുടെയും കടകളിലെത്തുമ്പോള്‍… #WatchVideo

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തുകയാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍....

Page 105 of 216 1 102 103 104 105 106 107 108 216