bjp

അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍; മറുപടിയുമായി മുഹമ്മദ് റിയാസ്; ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവ് പുറത്തുവിടൂ

തിരുവനന്തപുരം: ബിജെപിയുടെ ആരോപണത്തില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന്....

ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഉത്തര്‍പ്രദേശില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ ഉത്തര്‍പ്രദേശിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019- 20 കാലയളവില്‍ യു പി....

ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രുവെന്ന് കുഞ്ഞാലിക്കുട്ടി; സിപിഐഎമ്മിനെ ഏത് വിധേനയും പരാജയപ്പെടുത്തണം #WatchVideo

തിരുവനന്തപുരം: ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഐഎമ്മിനെ ഏത് വിധേനയും പരാജയപ്പെടുത്തണം. അടുത്തതവണ അധികാരം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടേയും....

ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന്....

മന്ത്രി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി; മൊഴികള്‍ തൃപ്തികരം, ഇനി മൊഴിയെടുക്കേണ്ട കാര്യമില്ല

കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി....

ഈ പറയുന്ന കുരുക്ക് ഒരിക്കലും മുറുകില്ല: വെല്ലുവിളിച്ച് കെടി ജലീല്‍

തിരുവനന്തപുരം: കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ താന്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമെന്ന് മന്ത്രി കെടി ജലീല്‍. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ്....

വെങ്ങാനൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ അഴിമതി ഭരണം; ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജെപി വിട്ട് സിപിഐഎമ്മിലേക്ക്. ബി.ജെ.പി വെങ്ങാനൂര്‍....

വി.മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് സിപിഐഎം; ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ നിലപാട് തള്ളിയത് ഗൗരവതരം; അന്വേഷണത്തെ അട്ടിമറിക്കാന്‍ നടത്തിയ ഇടപെടല്‍ തന്നെ

തിരുവനന്തപുരം: സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ ജൂലൈയില്‍ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാര്‍ലമെന്റിനെ....

വി മുരളീധരനെ തള്ളി കേന്ദ്രം; സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗില്‍ തന്നെയെന്ന് ധനകാര്യമന്ത്രാലയം

സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ്....

വാറന്റ് ഇല്ലാതെ അറസ്റ്റ്: പ്രത്യേക സേനാ വിഭാഗം ഉണ്ടാക്കാന്‍ യു പി സര്‍ക്കാര്‍ നീക്കം

വ്യക്തികളെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സേനാ വിഭാഗം ഉണ്ടാക്കാന്‍ യു പി സര്‍ക്കാര്‍ നീക്കം. യുപി സ്പെഷ്യല്‍....

ഉമര്‍ ഖാലിദ് അറസ്റ്റില്‍

ദില്ലി: ആക്ടിവിസ്റ്റും ജെഐന്‍യു മുന്‍ വിദ്യാര്‍ഥി നേതാവുമായ ഉമര്‍ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി കലാപത്തില്‍ ഉമര്‍....

ദില്ലി പൊലീസിന്റേത് രാഷ്ട്രീയ വേട്ടയാടലാണെന്ന് യെച്ചൂരി: ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും; വിദ്വേഷപ്രസംഗകരാണ് യഥാര്‍ത്ഥ കലാപകാരികള്‍

ദില്ലി: ദില്ലി പൊലീസിന്റേത് രാഷ്ട്രീയ വേട്ടയാടലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി.....

യെച്ചൂരിയെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം: പ്രതികാര നടപടിയെന്ന് സിപിഐഎം; സമാധാന പ്രതിഷേധങ്ങള്‍ കുറ്റകരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം; പ്രതിഷേധിക്കേണ്ടത് ഭരണഘടനസംരക്ഷണത്തിന് അനിവാര്യം

ദില്ലി: ആഭ്യന്തര മന്ത്രി അമിത്ഷാ നിയന്ത്രിക്കുന്ന ദില്ലി പൊലീസ് വടക്കുകിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട് പ്രമുഖ....

യെച്ചൂരിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന; വായടപ്പിക്കാം എന്ന വ്യാമോഹത്തിലാണ് ഈ ഫാസിസ്റ്റ് രീതി ബിജെപി പ്രയോഗിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: ഇടതുപക്ഷത്തെയും മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിത് വിഭാഗത്തിലുള്ളവരെയും വേട്ടയാടി ഉന്മൂലനം ചെയ്യുക എന്ന ആര്‍ എസ്എസ് അജണ്ടയുടെ ഭാഗമാണ് സിപിഐഎം....

ദില്ലി കലാപക്കേസില്‍ യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം; കലാപത്തിന് വഴിവച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്, തെളിവില്ലെന്ന് വാദം

ദില്ലി കലാപവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. കുറ്റപത്രത്തില്‍ യെച്ചൂരി....

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

തിരുവനന്തപുരം: തനിക്കെതിരെ കെട്ടുകഥകള്‍ ചമക്കുന്ന മാധ്യമങ്ങള്‍ക്ക് മന്ത്രി കെ ടി ജലീലിന്റെ മറുപടി. കല്ലുവച്ച നുണകളും, കെട്ടുകഥകളും മനസാക്ഷിക്കുത്തില്ലാതെ വിളമ്പുന്നവരോട്....

വ്യാജ ആരോപണങ്ങള്‍ ചമച്ച് ജലീലിനെ തകര്‍ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് മന്ത്രി എകെ ബാലന്‍; മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല: കൊവിഡ് ഭീതിയുള്ളപ്പോള്‍ കലാപത്തിന് നേതൃത്വം കൊടുക്കുന്നത് മനുഷ്യത്വരഹിതം; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു

പാലക്കാട്: അപകടകരമായ കോവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഒരു കലാപത്തിന് നേതൃത്വം കൊടുക്കുക എന്നത് മനുഷ്യത്വമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ലെന്ന് മന്ത്രി എകെ....

കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ; എന്തിനാണ് സമരം നടത്തി കൊവിഡ് പരത്തുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണവര്‍ സമരം നടത്തി കോവിഡ്....

Page 107 of 216 1 104 105 106 107 108 109 110 216